banner

Category Archives: Election News

മാണി സാറിന്റെ ബജറ്റ് …പ്രതീക്ഷയോടെ കേരളം.

Post Image

പ്രവാസി മലയാളി ഫെഡറേഷന്‍ പ്ലീനറി സമ്മേളനം ദുബായില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.

Post Image

ദുബായ്‌ ; അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളീ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ആഗസ്റ്റ്‌ 14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളീ സമ്മേളനത്തോടനുബന്ധിച്ച്‌ ദുബായില്‍ നടന്ന പ്ലീനറി സമ്മേളനം പ്രവാസി മലയാളീ ഫെഡറേന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിന്‌ അക്ഷീണം യത്‌നിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‌ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന […]


ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

Post Image

ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.  തിരൂര്‍: രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രൊഫഷണലൈസ്ഡിലേക്ക് വഴിമാറിയ പുതിയ കാലത്ത് ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ വസതിയില്‍ ചന്ദ്രികക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വഴിപോക്കന്റെ അവസാന താവളമായാണ് പണ്ട് രാഷ്ട്രീയം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ ടാലന്റ് ആവശ്യമായി വന്നിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. അഭിമുഖത്തിന്റെ […]


വോട്ടു ചെയ്യാന്‍ സകുടുംബം

Post Image

വോട്ടു ചെയ്യാന്‍  സകുടുംബം. സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌ ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ്‌ രേഖപ്പെടുത്തുന്നത്‌. പോളിംഗ്‌ മൂന്ന്‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം പേര്‍ ഇതുവരെ സംസ്ഥാനത്ത്‌ വോട്ട്‌ ചെയ്‌തു. വടക്കന്‍ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ്‌ ശക്തമായ പോളിംഗ്‌. പോളിംഗ്‌ ശതമാനം കൂടുമെന്നാണ്‌ ആദ്യത്തെ സൂചനകള്‍ വ്യക്തമാക്കുന്നത്‌. സ്ഥാനാര്‍ഥികളും വിവിധ കക്ഷിനേതാക്കളും മറ്റ്‌ പ്രമുഖരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി. മന്ത്രി കെ. എം. മാണി രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി രാവിലെ പുതുപ്പള്ളിയിലെ […]


ജോസ് കെ. മാണിയുടെ തിരെഞ്ഞെടുപ്പ്കൊട്ടിക്കലാശത്തിന്റെ ആവേശ കാഴ്ചകളിലേയ്ക്ക്…(Video)

ജോസ് കെ. മാണിയുടെ തിരെഞ്ഞെടുപ്പ്കൊട്ടിക്കലാശത്തിന്റെ ആവേശ കാഴ്ചകളിലേയ്ക്ക്…(Video)


ചൂടിനു കുളിരേകി അനുഗ്രഹീതമായി മഴയെത്തി ; പ്രചാരണത്തിന് പരിസമാപ്തി…

Post Image

ചൂടിനു കുളിര്‍ തെന്നലായി ഐശ്വര്യത്തിന്റെ മഴക്കാറ് പെയ്തിറങ്ങിയപ്പോള്‍ മണ്ഡല പര്യടനത്തിന് പരിസമാപ്തി. കുമാരനല്ലൂരില്‍ നിന്നും രാവിലെ തുടങ്ങിയ പര്യടനവുമായി അക്ഷര നഗരിയിലും പരിസര പ്രദേശങ്ങളിലൂടെയും സഹപ്രവര്‍ത്തകരുമായി പ്രിയപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ ഒരു ദിനം മുഴുവന്‍ ആദരണീയനായ മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇതു പ്രവര്‍ത്തകരിലും പ്രിയപ്പെട്ട നാട്ടുകാരിലും ആവശം നൂറിരട്ടിയാക്കി. പ്രചാരണ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മന്ത്രി ശ്രീ. കെ എം മാണി തന്നെ നേരിട്ടെത്തിയത്. ഇതാവട്ടെ ആവേശത്തിനു ഇരട്ടിമധുരം സമ്മാനിച്ചു. […]


വികസന വഴികളില്‍ അതിരുകളില്ലാത്ത ആവേശവുമായി വെള്ളൂരും ചെമ്പും…

Post Image

നമ്മള്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹം തിരിച്ചു കിട്ടുമെന്നത് വെള്ളൂരിലെയും ചെമ്പിലെയും പ്രിയപ്പെട്ട ജനങ്ങള്‍ തെളിയിച്ചു. വെള്ളൂര്‍ പഞ്ചായത്തിലെ തലയത്തുംകുന്നില്‍ നിന്നായിരുന്നു ഇന്നത്തെ പര്യടനം തുടങ്ങിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീമതി. ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വികസനം മുരടിച്ചു കിടന്ന ഈ വൈക്കത്തിന്റെ മണ്ണിലേയ്ക്ക് വികസനം കൊണ്ടു വരാനായതിന്റെ സ്‌നേഹമാണ് തിരിച്ചു ലഭിച്ചത്. നടപ്പാക്കിയ വികസനത്തിന് അിനന്ദനത്തിന്റെ വരവേല്‍പ്പ് നല്‍കിയതിനൊപ്പം ഇനിയും നടപ്പാക്കേണ്ട വികസന പട്ടിക നിരത്തി നിര്‍ദേശം നല്‍കാനും മറന്നില്ല. വെള്ളൂര്‍ പഞ്ചായത്തിലെ എസ്.എന്‍.ഡി.പി, താളലയ […]


വികസനത്തില്‍ ജോസ് കെ മാണിയ്ക്ക് 100 ല്‍ 100 മാര്‍ക്ക് : ലതികാ സുഭാഷ്

Post Image

വെറുമൊരു പാലാക്കാരനായി മല്‍സര രംഗത്തെത്തിയ ജോസ് കെ മാണി ഇത്തവണ ലോകസഭയിലെ പ്രഗല്‍ഭ എം.പിമാരില്‍ ഒരാളായാണ് മത്സര രംഗത്ത് എത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീമതി. ലതികാ സുഭാഷ് പറഞ്ഞു. ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു വികസന കാലം ഉണ്ടായിട്ടില്ല. വികസന പ്രവര്‍ത്തനത്തില്‍ നൂറില്‍ നൂറുമാര്‍ക്കും ജോസ് കെ മാണിയ്ക്കു നല്‍കാമെന്നും അവര്‍ പറഞ്ഞു.


കലാശക്കൊട്ടിന് മാതൃകയുമായി യു.ഡി.എഫ് ; ചൊവ്വാഴ്ച (08-04-2014) രാവിലെ പ്രചാരണം അവസാനിപ്പിക്കും

Post Image

ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ കൊട്ടിക്കലാശത്തിനു ഇനിയില്ല. മറ്റൊരു മാതൃക സൃഷ്ടിക്കാനാണ് യു.ഡി.എഫ് തീരുമാനം. സംഘര്‍ഷത്തില്‍ അവസാനിക്കുന്ന തിരഞ്ഞെടുപ്പു കലാശക്കൊട്ട് ഒഴിവാക്കി, സമാധാനപരമായി പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് ഇത്തവണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ വൈകിട്ട് അഞ്ചു വരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 10 മണിയോടെ നഗരത്തില്‍ കൊട്ടിക്കലാശം നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം. ചൊവ്വാഴ്ച (08-04-2014) രാവിലെ 10 നു ശാസ്ത്രി റോഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ നിന്നും പ്രകടനമായാണ് […]


നിറസമൃധിയുടെ വിഷു കൈനീട്ടം

Post Image