banner

Category Archives: Election News

ജോസ് കെ മാണിയുടെ വികസന നേട്ടങ്ങള്‍ കോട്ടയത്തെ പുരോഗതിയിലേക്ക് നയിച്ചു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Post Image

കടുത്തുരുത്തി: എം.പിയെന്ന നിലയില്‍ ജോസ് കെ.മാണി കോട്ടയത്ത് എത്തിച്ചിട്ടുള്ള വികസന നേട്ടങ്ങള്‍ നാടിനെ പുരോഗതിയിലേയ്ക്ക് നയിച്ചെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള തിരഞ്ഞെടുപ്പായിരിക്കും ഈ ലോകസഭാ തിരഞ്ഞെടുപ്പെന്നും പറഞ്ഞു. കടുത്തുരുത്തിയില്‍ നടന്ന യു.ഡി.എഫ് പ്രചാരണ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എം.പിയെന്ന നിലയില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര പദ്ധതികള്‍ റോഡ് വികസനത്തിനും വിദ്യഭ്യാസരംഗത്ത് സയന്‍സ് സിറ്റി, ഐ.ഐ.റ്റി., കേറ്ററിംഗ് കോളേജ്, ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളും മെല്ലാം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന് നേടിയെടുത്ത […]


Sri.K.M.Mani at Pala Kudumba Sangamam

Post Image

പാലാ =പാറപ്പള്ളി.,കിഴപറയാർ.,പാലാക്കാട്.,പൂവരണി മേഖലാ കമ്മിറ്റികളുടെ കുടുമ്പ സംഗമം … സംഗമത്തിന് ആതിഥേയത്വം വഹിച്ച സജോ പൂവത്താനിയുടെ വസതിയിൽ മാണിസാർ കുടുമ്പ അംഗങ്ങളോടൊപ്പം ….പ്രധാന സദസ്സിലെ ജനങ്ങളുടെ ഇരട്ടിയോളം ജനങ്ങൾ വേദിക്ക് ഇരുവശത്തുമായി സംഗമത്തിൽ പങ്കെടുത്തത് UDF മീനച്ചിൽ പഞ്ചായത്ത് നേതാക്കളുടെ അർപ്പണ മനോഭാവമാണെന്ന് മാണിസാർ പറഞ്ഞു ….


കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളുടെ ഭാവിയ്ക്ക് വേണ്ടി: ജോസ് കെ മാണി

Post Image

ലോക്‌സഭാ മണ്ഡലത്തിലെ രണ്ടാമത് കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ ഓര്‍ത്തത് വൈക്കത്തെ കുട്ടികളെ കുറിച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കോട്ടയം ലോകസഭാ മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയില്‍ ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ താല്‍ക്കാലിക ക്യാംപസ് വെള്ളൂര്‍ എച്ച്.എന്‍.എല്ലിലായിരിക്കും പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം എത്രയും അടുത്തു ലഭിക്കുന്ന സൗകര്യമാണ് ഒരുങ്ങുന്നത്. കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ തന്നെ വൈക്കം, കടുത്തുരുത്തി […]


പോരാട്ട ചരിത്രമുറങ്ങുന്ന വൈക്കത്തപ്പന്റെ മണ്ണിലെ ആവേശം കരുത്താകുന്നു…

Post Image

ക്ഷേത്ര നഗരി. പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണ്. കഥകളുടെ സുല്‍ത്താന്റെ മണ്ണ്. കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയുമായാണ് വൈക്കത്തിന്റെ മണ്ണില്‍ പ്രിയപ്പെട്ടവരെ നേരില്‍ കാണാനായി എത്തിയത്. ഓരോ പ്രവര്‍ത്തകരെയും നേതാക്കളെയും പേരു വിളിച്ചു പരിചയം പുതുക്കിയായിരുന്നു മണ്ഡലത്തിലെ ഓരോ സ്ഥലത്തും പ്രചാരണം കടന്നു പോയത്. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് തന്നെ സ്വീകരിക്കാനായി. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞു തരുമ്പോള്‍ കരുത്തോടെ മുന്നേറാന്‍ കഴിയുന്നു. വൈകിട്ട് മൂന്നരയോടെ ഉദയനാപുരം പഞ്ചായത്തിലെ വടയാര്‍ […]


Sri. K.M.Mani in Kadaplamattom Panchayat

Post Image

ഉഴവൂരിലെ ഈ അനുഗ്രവും ആവേശകരമായ പിന്തുണയും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നു…

Post Image

മരങ്ങാട്ടുപിള്ളിയില്‍ ലഭിച്ച സ്‌നേഹവും പിന്തുണയും

Post Image

മരങ്ങാട്ടുപിള്ളിയില്‍ ലഭിച്ച സ്‌നേഹവും പിന്തുണയും  


ജോസ്‌ കെ.മാണിയ്ക്ക്‌ കടുത്തുരുത്തിയുടെ മണ്ണില്‍ ആവേശം തുളുമ്പുന്ന സ്വീകരണം

Post Image

യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയ്ക്ക്‌ കടുത്തുരുത്തിയുടെ മണ്ണില്‍ ആവേശം തുളുമ്പുന്ന സ്വീകരണം: ഓരോ വോട്ടും രണ്ടിലയ്ക്കുറപ്പിച്ചു പ്രചാരണം മുന്നോട്ടു കുതിക്കുന്നു കിടങ്ങൂര്‍: യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയുടെ മണ്‌ഡലം പര്യടനത്തിന്റെ ഭാഗമായുള്ള തുറന്ന ജീപ്പിലെ പര്യടനം ആവേശകരമായ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേയ്ക്ക്‌. തുറന്ന ജീപ്പിലുള്ള മണ്‌ഡലം പര്യടത്തിന്റെ രണ്ടാംഘട്ടത്തില്‍ കടുത്തുരുത്തി മണ്‌ഡലത്തിലെ കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂരില്‍ നിന്നും ആരംഭിച്ചു. കൂടല്ലൂരില്‍ രാവിലെ എട്ടു മണിക്കു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പര്യടനം ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ രാഷ്‌ട്രീയ കാലാവസ്ഥയ്ക്കു […]


ആവേശമുയര്‍ത്തുന്ന പര്യടനവുമായി യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണി

Post Image

More Photos: https://www.facebook.com/pratichayagroup.net ആവേശമുയര്‍ത്തുന്ന പര്യടനവുമായി യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണി        


ജോസ്. കെ. മാണിയുടെ വിജയത്തിനായി അയര്‍ലണ്ടിലും പ്രചരണം

Post Image

ഡബ്ലിന്‍: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് ഘടകം പ്രചാരണ രംഗത്ത്. മണ്ഡലപരിധിയിലുള്ള ഐറിഷ് മലയാളികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക് ഉറപ്പാക്കുകയാണ് കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ഇതുവഴി ലക്ഷ്യമിടുന്നത്. അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ രാജു കുന്നക്കാട്ട് ചീഫ് കോ ഓര്‍ഡിനേറ്ററായി 101 അംഗകമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ മുഴുവന്‍ യൂ ഡി […]