banner

Category Archives: Links

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജവീഥിയില്‍ നാടിന്റെ പ്രതിഷേധം

Post Image

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജവീഥിയില്‍ നാടിന്റെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു ഇന്ന. റബര്‍ വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകരുടെ വികാരം യൂത്ത് ഫ്രണ്ട് എം സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ചില്‍ അണപൊട്ടിയൊഴുകി. സംസ്ഥാനത്തെ ഏഴുലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരെ നിത്യദുരിതത്തിലേക്കും വറുതിയിലേക്കും തള്ളിവിട്ട കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ റബര്‍ ചില്ലകളുമേന്തിയാണ് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്് പ്രതിഷേധ മാര്‍ച്ച് ചെയ്തത്.റബര്‍ കര്‍ഷകര്‍ക്കുളള കുടിശിക ഉടന്‍ വിതരണം ചെയ്യുക. സബ്‌സിഡിക്കുളള അപേക്ഷ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ […]


Kerala would not be evaded from Rubber Subsidy scheme

Post Image

Shri.K.M.MANI meeting Hon’ble Union Minister of State(IC) for Commerce and Industry Smt.NIRMALA SITARAMAN. Kerala would not be evaded from Rubber Subsidy scheme Our Finance Minister KM MANI continues his relentless mission to get concrete assurances from central Government to tide over the current crisis of Rubber growers. Second day of Delhi mission today KM MANI […]


തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ – ലെ വിവിധ എമിറേറ്റുകളില്‍ തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍ ആരംഭിക്കുന്നു.

അജ്മാന്‍: യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ – ലെ വിവിധ എമിറേറ്റുകളില്‍ (അജ്മാന്‍, ഷാര്‍ജാ,ദുബായ്, ഉമ്മല്‍കോയിന്‍, റാസല്‍ഖൈമ) ‘തുംബൈ മെഡിക്കല്‍ ക്ലീനിക്കുകള്‍’ ആരംഭിക്കുന്നു. ജുണ്‍ പതിനാറിന് ആരംഭിച്ച തുംബൈ മെഡിക്കല്‍ ക്ലീനിക്ക് അജ്മാന്‍ ശാഖയുടെ ഉദ് ഘാടന ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ് പ്രൊഫസര്‍ ഗീതാ അശോക് രാജ് , തുംബൈ ഗ്രൂപ്പ് ഡയറക്ടര്‍ […]


കോട്ടയത്തിന്റെ കര്‍മ്മധീരനായ എം. പി ജോസ് കെ.മാണിക്ക് അഭിവാദ്യങ്ങള്‍…….

Post Image

 


കുറുമണ്ണ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തിയുള്ള സൈക്കിള്‍ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രി സജി മഞ്ഞക്കടുമ്പില്‍ നിര്‍വഹിക്കുന്നു .

Post Image

കുറുമണ്ണ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തിയുള്ള സൈക്കിള്‍  വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍  ശ്രി സജി മഞ്ഞക്കടുമ്പില്‍ നിര്‍വഹിക്കുന്നു .


KSC (M) പ്രതിഭാ സംഗമം പൊന്‍കുന്നം ..

Post Image

KSC (M) പ്രതിഭാ സംഗമം പൊന്‍കുന്നം … KSC കോട്ടയം ജില്ലാ പ്രസിഡണ്ട്‌ ജോണ്‍സ് മങ്ങാപള്ളിയുടെ സഹോദരിക്ക് ശ്രീ.ജോസ് K മാണി MP യും .,ജോണ്‍സും ചേര്‍ന്ന് പുരസ്ക്കാരം നല്‍കിയപ്പോള്‍ …


യൂത്ത് ഫ്രെണ്ട് (M)പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വഴി തടയല്‍ സമരം

Post Image

യൂത്ത് ഫ്രെണ്ട് (M)പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  വികസന വിരുദ്ധതക്കെതിരെയും .,വികസന വിരുദ്ധര്‍ക്ക് എതിരെയും നടത്തിയ വഴി തടയല്‍ സമരം .Adv.ജോബി കുറ്റിക്കാട്ട് പ്രസംഗിക്കുന്നു …..സുനില്‍ പയ്യപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന സമരംത്തില്‍ പൂവേലി ജോസുകുട്ടി .,Adv.ജോബി കുറ്റിക്കാട്ടില്‍.,ബാബു മുകാല .,ടോണി തോട്ടം എന്നിവര്‍  പ്രസംഗിച്ചു ..


പ്രഥമയോഗാ ദിനാചരണത്തിലേക്ക് ലോകം നീങ്ങുന്നു.

Post Image

പ്രഥമയോഗാ ദിനാചരണത്തിലേക്ക് ലോകം നീങ്ങുകയാണല്ലോ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ജൂണ്‍ 21നാണ് യോഗാദിനമായി ആചരിക്കുന്നത്. നമ്മുടെ മഹത്തായ പൈതൃകം ലോകത്തിന് സംഭാവന ചെയ്ത ആരോഗ്യപരിപാലന സമ്പ്രദായമാണ് യോഗ എന്നത്് ഓരോ ഭാരതീയനും അഭിമാനം പകരുന്നതാണ്. യോഗ എന്ന വ്യായാമത്തിലുടെ നമ്മുടെ ക്രാന്തദര്‍ശികളായ പൂര്‍വ സൂരികള്‍ അര്‍ഥമാക്കിയത് ആരോഗ്യമുളള ജീവിതമാണ്. ഇന്ത്യ അടക്കം 170 ഓളം രാജ്യങ്ങളില്‍ യോഗദിനാചരണത്തിനുളള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഗള്‍ഫ് അടക്കമുളള രാജ്യങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. തിരക്കും സമ്മര്‍ദ്ദവും, പിരിമുറുക്കവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ […]


Our Finance Minister Sri. KM Mani met Union Finance Minister Arun Jaitley in New Delhi

Post Image

Our Finance Minister Sri. KM Mani met Union Finance Minister Arun Jaitley in New Delhi today to seek relief measures to Rubber farmers who were in deep crisis after a steep fall in prices. Mani sir also submitted a memorandum regarding the pertain issue to the Honorable Union Minister. KM Mani sir express concern over […]


യൂത്ത് ഫ്രെണ്ട് (എം) ലഹരിക്കെതിരെ ക്യാന്‍വാസ് സിഗ്നേച്ചര്‍ പ്രോഗ്രാം……………

Post Image

യൂത്ത് ഫ്രെണ്ട് (എം) ലഹരിക്കെതിരെ ക്യാന്‍വാസ് സിഗ്നേച്ചര്‍ പ്രോഗ്രാം……………