banner

Category Archives: Agriculture

തെങ്ങ് തന്നെ തെങ്ങിന് വളം – സിസിലി ഏബ്രഹാം

Post Image

മണ്ണില്‍നിന്ന് ധാതുലവണപോഷകങ്ങള്‍ വലിച്ചെടുത്ത് ഓരോ സസ്യഭാഗങ്ങളിലായി സൂക്ഷിക്കുന്ന വൃക്ഷവിളയാണ് തെങ്ങ്. ഇതനുസരിച്ച് തോട്ടത്തില്‍നിന്ന് ധാരാളം മൂലകങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുണ്ട്. ക്രമേണ മണ്ണിന് മൂലകശോഷണം സംഭവിക്കുക സ്വാഭാവികം. തെങ്ങിന്റെ ഉത്പാദനക്ഷമത കൂടുന്തോറും നീക്കം ചെയ്യുന്ന മൂലകങ്ങളുടെ തോതും വര്‍ദ്ധിക്കും. അതിനാല്‍ തെങ്ങിന്റെ ഓരോ ഭാഗത്തും അടങ്ങിയിരിക്കുന്ന മൂലകങ്ങളെക്കുറിച്ചും ഒരു തെങ്ങ് നീക്കം ചെയ്യുന്ന മൂലകങ്ങളുടെ ശരാശരി അളവും അറിഞ്ഞിരിക്കുക പ്രയോജനപ്രദമാണ്. കൊഴിഞ്ഞുവീഴുന്ന ഓല, മടല്‍, ക്ലാഞ്ഞില്‍ എന്നിവ പരിശോധിച്ചാല്‍ ഓല നൈട്രജന്റെയും മടല്‍ പൊട്ടാഷ്, സോഡിയം, കാല്‍സിയം, മഗ്‌നീഷ്യം, […]


നായര്‍ സാബിന്റെ കൃഷി വിശേഷങ്ങള്‍

Post Image

ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് ധിഷണാശാലിയായ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭാരതത്തിന് പകര്‍ന്നുതന്ന മുദ്രാവാക്യം. ജവാനും കിസാനും നമസ്‌കാരം അര്‍ഹിക്കുന്നവരാണ്, തര്‍ക്കമില്ല. എന്നാല്‍, സൈനികന്റെയും കര്‍ഷകന്റെയും….http://goo.gl/4Ye2SR  


ജീവിത തിരക്കുകളില്‍ നിന്നും കാര്‍ഷികരംഗത്തേക്ക്

Post Image

ജീവിത തിരക്കുകളില്‍ കാര്‍ഷികരംഗത്തേക്ക് കടക്കാന്‍ പലരും ശ്രമിക്കാറില്ല. സൗദിയില്‍ അറബിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആലപ്പുഴ വെള്ളക്കിണര്‍ ഹുസൈനിന്റെയും ലരീമിന്റെയും മകന്‍ അസ്ഹര്‍… read more.. http://goo.gl/7YhrwG


കൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും

Post Image

കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം). […]


വിഷ പച്ചക്കറി:ഉപദേശം മാത്രമല്ല,നടപടിയും വേണം.

Post Image

‘ഞാനുമൊരു കാൻസർ രോഗിയാണ്. വിഷം തീണ്ടിയ ഇത്തരം ഭക്ഷണങ്ങളാണ് ഞങ്ങളെ മാരകരോഗികളാക്കിയത്. സ്വന്തമായൊരു ആശുപത്രിയുള്ള എനിക്ക് പോലും മൂന്നുനാല് ലക്ഷം രൂപ ഇതിനകം ചികിത്സക്ക് വേണ്ടി വന്നു. സാധാരണക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ? Read Full Text……


നാടന്‍ പശു വളര്‍ത്തലും ജൈവ വളവും…..

Post Image

നമ്മള്‍  വളരെ അധികം സംസാരിക്കുന്ന ഒരു വിഷയമാണ് നാടന്‍  പശു വളര്‍ത്തലും ജൈവ വളവും. ഈ നാടന്‍ പശുക്കളുടെ ചാണകത്തിന് വന്‍തോതില്‍  ഓക്സിജെന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമെന്ന് എത്ര പേര്‍ക്കറിയാം ? ചാണകം പശുവിന്‍ നെയ്യ് ഒഴിച്ചു കത്തിച്ചാല്‍  വന്‍തോതില്‍  ഓക്സിജെന്‍ ഉണ്ടാവും. നമ്മുടെ സന്യാസിമാര്‍  യജ്ഞങ്ങളിലും മറ്റും ഇതു ചെയ്തിരുന്നു. വളരെ അധികം മലിനമായ വായു ഉള്ള നഗരങ്ങളിലും വ്യവസായ ശാലകളിലും ഇതു ചെയ്യാവുന്നതാണ്. മാലിന്യം കത്തിക്കുമ്പോളും കൂടെ ചാണകം നെയ്യൊഴിച്ച്‌ കത്തിക്കാവുന്നതാണ്‌.


നെല്‍ കൃഷി കരയിലും ചെയ്യാം……………!

Post Image

ആലപ്പുഴയിലെ ഹരിതവനം – Video


വിസ്മൃതിയിലാവുന്ന നാടന്‍ പച്ചക്കറികള്‍

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പഴയകാലത്ത് വളര്‍ത്തിയിരുന്ന ഒട്ടേറെ നാടന്‍ പച്ചക്കറിയിനങ്ങള്‍ ഉണ്ട്. കാര്യമായ പരിചരണമോ കീടനാശിനി പ്രയോഗമോ ഒന്നും വേണ്ടാതെ സമൃദ്ധമായി വിളവ് തരുന്നവ. അവയില്‍ ചിലതിനെ പരിചയപ്പെടാം. ഒപ്പം തൊടിയില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കാം….More reading…..


ശ്രീരാമചന്ദ്ര മഠവും ലോക ഗോസമ്മേളനവും ………..

Post Image

ശ്രീരാമചന്ദ്ര മഠവും ലോക ഗോസമ്മേളനവും ………..