banner

Category Archives: Agriculture

നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ് സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ….

Post Image

  നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജഗദീശ്ശ്ചന്ദ്രബോസ്  സസ്യങ്ങള്‍ക്ക് വിചാര വികാരങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. അതിനും എത്ര എത്രയോ മുന്‍പേ ഇവിടെയുള്ള മുനി വര്യര്‍ ആയുര്‍‌വേദമരുന്നുകള്‍ക്കായി എടുക്കുന്ന മരുന്നുകള്‍ എപ്പോള്‍ എങിനെ എന്തു തരത്തിലുള്ള ചിന്തയുമായി വേണം എടുക്കാന്‍ എന്ന് പ്രത്യേകമായി നിഷ്കര്‍ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നമ്മുടെ ഭക്ഷണത്തിനും ഇലകള്‍ എടുക്കുന്നതിനും പഴയ ആള്‍ക്കാര്‍ സമയം നോക്കാന്‍ നിര്‍ബ്ബന്ദ്ധിക്കാറുണ്ടായിരുന്നു. നമ്മുടെ ആചാരങ്ങളില്‍ മരം മുറിക്കും മുന്‍പേ അവയുടെ അനുവാദം ചോദിക്കണമെന്ന് പറയുന്നതും വിഡ്ഡിത്തമാണെന്ന് എനിക്ക് പണ്ടു […]


പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ

Post Image

പുനര്‍നവ, വീണ്ടും വീണ്ടും പുതുക്കുന്നത്‌….. തഴുതാമ by Pradeep K T ഈ പേര്‌ തന്നെ വളരെ മോഹിപ്പിക്കുന്നത്‌, പിന്നെ യാതൊരു ശൂശ്രൂഷയും കൂടാതെ കാട്ടു ചെടിയായ് വളരാന്‍ കഴിവുള്ള ഒന്ന്.ചില തഴുതാമ വിശേഷങ്ങള്‍കേട്ടാല്‍ പിന്നെ നമ്മള്‍ ഇതിനെ ഒരിക്കലും അനാഥമായി വളരാന്‍ വിടില്ല. ഇതിനെ ഞാന്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. അടുക്കള ചീരയായി ഉപയോഗിക്കാം എന്നു കരുതിയാലും ഒരു നഷ്ടവും വരില്ല. എന്റെ പുതു കൃഷിക്കായി മുറിച്ചുവച്ച തഴുതാമ തണ്ടുകള്‍. ഇതിന്റെ ചില ഔഷധ ഗുണങ്ങള്‍, […]


ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്.

Post Image

ജിദ്ദയിലേയും ദമാമിലേയും ആറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്ന ജോജോ ചിറമേലിന് ഇന്ന് ജീവിത മാര്‍ഗം കൃഷിയാണ്. ഇരുപതു കൊല്ലം മുമ്പ് നട്ട ജാതിമരങ്ങള്‍ പ്രധാന വരുമാന മാര്‍ഗമായി കൂടെയുണ്ടെങ്കിലും ജോജോയെ വ്യത്യസ്തനായൊരു കര്‍ഷകനാക്കുന്നത് അദ്ദേഹത്തിന്റെ വേറിട്ട കാര്‍ഷിക വിളയാണ്. ജോജോയുടേത് അല്‍പം എരിവുള്ള ഒരു ഹോബിയാണ്. 40 ലേറെ മുളകിനങ്ങള്‍ കൃഷി ചെയ്തും വിത്ത് പങ്ക് വെച്ചും അദ്ദേഹം ശ്രദ്ധ നേടുന്നു. ഈ ഹോബി ഫെയിസ് ബുക്കില്‍ ചില്ലി ലവേഴ്‌സ് എന്ന […]


Composting Inoculam.

Post Image

Composting Inoculam. Rapid decomposition of solid organic waste materials into compost can be achieved by adding inoculum.


മട്ടുപ്പാവ് നിറയെ മുന്തിരിപ്പന്തല്‍

മീനമാസച്ചൂടില്‍ മനസ്സിനും ശരീരത്തിനും കുളിര്‍മയുമായി വീടിന്റെ മട്ടുപ്പാവ് നിറയെ മുന്തിരിപ്പന്തല്‍, അതില്‍ നിറയെ മുന്തിരിക്കുലകളും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനടുത്ത സബിതയെന്ന അധ്യാപികയുടെ വീട്ടിലാണ് ഈ കാഴ്ച.വീടിന്റെ മട്ടുപ്പാവില്‍ നിറയെ കായ്ചുനില്‍ക്കുകയാണ് റോസ് മുന്തിരി. പരപ്പനങ്ങാടി കൊടക്കാട് എ.യു.പി.എസ്സിലെ അധ്യാപികയായ സബിതയും ഭര്‍ത്താവ് റോജ നന്ദകുമാറുമാണ് ടെറസ്സില്‍ മുന്തിരി വളര്‍ത്തി കൗതുകക്കാഴ്ചയൊരുക്കിയിരിക്കുന്നത്. ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍നിന്ന് മുന്തിരിവള്ളിയുടെ മൂന്ന് കമ്പുകള്‍ കൊണ്ടുവന്നാണ് ടീച്ചര്‍ നട്ടത്. മണല്‍നിറച്ച കവറില്‍ ചാണകപ്പൊടിചേര്‍ത്ത് കമ്പ് വെറുതെ നാട്ടിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് അത് ഒന്നരയടി […]


ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌ (Video)

ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌. തീരെ കുറഞ്ഞ സ്ഥലത്ത് അധികം ചിലവില്ലാതെ ചെയ്യുന്ന കൃഷി. മീനും പച്ചക്കറികളും തമ്മില്‍ പരസ്പര സഹകരണത്തോടെ വളരുന്ന ഒരു സംയോജിത കൃഷി.കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. അധികം ചര്‍ച്ച ചെയ്തിട്ടില്ലാതെ ഒരു നൂതന കൃഷി രീതിയാണ് ഇത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുന്നു. അക്വാപോണിക്സ്‌…എന്ത് എങ്ങനെ…?? We invite news reports & videos about Agriculture. By […]


1

കാര്‍ഷിക സര്‍വ്വ കലാശാലയില്‍ നിന്ന് കാര്‍ഷിക സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്

Post Image

Please Click the Photo for reading the Article.


ആഫ്രിക്കന്‍ കക്കിരി..(കിവാനോ)

Post Image

ആഫ്രിക്കന്‍ കക്കിരി..(കിവാനോ) കാഴ്‌ചയില്‍ അസാധാരണത്വം തോന്നിക്കുന്ന ആകൃതിയും പ്രാചീന രൂപഭാവങ്ങളുമുള്ള ആഫ്രിക്കന്‍ കക്കിരിയുടെ കൃഷി കേരളത്തിലും വ്യാപിക്കുന്നു. മുള്ളന്‍ കക്കിരി, ജെല്ലി മെലണ്‍,കിപാനോ തുടങ്ങിയ അപരനാമങ്ങളിലറിയപ്പെടുന്ന ആഫ്രിക്കന്‍ കക്കിരി രണ്ടു വര്‍ഷം മുമ്പാണ്‌ കേരളത്തില്‍ എത്തിയത്‌. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനാണ്‌ കൃഷി ആദ്യം പരീക്ഷണാടിസ്‌ഥാനത്തില്‍ ആരംഭിച്ചത്‌. ഡോ. രാജേന്ദ്രന്റെ പൈലറ്റ്‌ സുഹൃത്തുവഴി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ആനക്കയത്തെത്തിയ ഈ വെള്ളരി വര്‍ഗവിള പരീക്ഷണാടിസ്‌ഥാനത്തില്‍ പോളിഹൗസില്‍ കൃഷി ചെയ്‌തു. […]


Practical aspects of cultivating fruits, vegetables and med plants on terrace (Video)

This video describe the practical aspects of cultivating fruits, vegetables and med plants on terrace. Contact K.T.Thomas @ +91-9961840960


Success story of a farmer with multi enterprise farming -Ornamentals,fruits,poultry,and spices (Video)

Success story of a farmer with multi enterprise farming -Ornamentals,fruits,poultry,and spices (Video)