banner

Monthly Archives: March 2014

ജോസ്. കെ. മാണിയുടെ വിജയത്തിനായി അയര്‍ലണ്ടിലും പ്രചരണം

Post Image

ഡബ്ലിന്‍: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് ഘടകം പ്രചാരണ രംഗത്ത്. മണ്ഡലപരിധിയിലുള്ള ഐറിഷ് മലയാളികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക് ഉറപ്പാക്കുകയാണ് കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) ഇതുവഴി ലക്ഷ്യമിടുന്നത്. അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ രാജു കുന്നക്കാട്ട് ചീഫ് കോ ഓര്‍ഡിനേറ്ററായി 101 അംഗകമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ മുഴുവന്‍ യൂ ഡി […]


Election Express @ Kottayam (Video)

Election Express @ Kottayam (Video)


New Test to Prevent Heart Disease Introduced at Gulf Medical University Research Center

Post Image

For the first time in the UAE, the Center for Advanced Biomedical Research and Innovation (CABRI) at the Gulf Medical University has introduced ‘Low density lipoprotein sub-profiling’ that helps in prevention of heart disease. The test helps a physician to monitor an individual’s lipid sub-profiles and reverse unfavorable LDL sub-profiles to protect patients from the […]


ഡീന്‍ കുര്യാക്കോസ് രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ പ്രത്യേക ഇടമുള്ളയാള്‍: വി.എം. സുധീരന്‍

Post Image

രാജാക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ പ്രത്യേക ഇടമുള്ളയാളാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. അദ്ദേഹത്തിന്റെ താല്പര്യം കൂടിയാണ് ഡീനിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത്. ഡീനിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ഉണ്ടാവണമെന്നത് രാഹുലിന്റെ ആഗ്രഹമാണ്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം മൂവാറ്റുപുഴയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസുകാര്‍ പരസ്യ പ്രചരണവുമായി പുറത്തിറങ്ങാറില്ല. അണിയറയിലായിരുന്നു ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനപരിപാടികള്‍. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍.എസ്.എസ്. […]


പാലായിലെ പോസ്റ്റര്‍ വണ്ടി ; വികസിത കോട്ടയത്തിന് ലഭിച്ച സ്‌നേഹ സമ്മാനം…

Post Image

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വ്യത്യസ്തമായി തയ്യാറാക്കിയതാണ് പോസ്റ്റര്‍ വണ്ടി. പാലാ വെളുത്തേടത്തു പറമ്പില്‍ ബാബു ആന്റണിയാണ് തന്റെ സ്വന്തം മാരുതി സെന്‍ വാഹനം രൂപമാറ്റം വരുത്തിയത്. വാഹനത്തിന്റെ ഡോറുകളെല്ലാം മാറ്റി വച്ച ശേഷം കാറിന്റെ വശങ്ങളിലായി ഇരുമ്പു ഫ്രെയിമുകള്‍ പിടിപ്പിച്ചു അതില്‍ പ്ലൈവുഡ് അടിച്ചിരിക്കുകയാണ് ബാബു. ഈ പ്ലൈവുഡിന് മുകളിലൂടെ നിരയായി സ്ഥാനാര്‍ഥിയുടെ ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുകയാണ്. വാഹനം പ്രചാരണത്തിന് തയ്യാറാക്കാന്‍ 5 ദിവസം വേണ്ടി വന്നു. പാലായിലെ ജൂബിലി തിരുനാളിനോട് അനുബന്ധിച്ചുള്ള ടാബ്ലോ മത്സരത്തിലെ കഴിഞ്ഞ 27 […]


മുഖ്യമന്ത്രിയുടെ മണ്‌ഡലത്തില്‍ ജോസ്‌ കെ.മാണിയ്ക്കു ആവേശകരമായ സ്വീകരണം: വിജയം ഉറപ്പിച്ചു ജോസ്‌ കെ.മാണിയുടെ പടയോട്ടം

Post Image

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്‌ഡലത്തില്‍ ആവേശമുയര്‍ത്തുന്ന പര്യടനവുമായി യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയെത്തി. ലോക്‌സഭാ മണ്‌ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള മണ്‌ഡലം പര്യടനത്തിനായി തുറന്ന ജീപ്പിലാണ്‌ ഇന്നലെ ജോസ്‌ കെ.മാണി പുതുപ്പള്ളി മണ്‌ഡലത്തില്‍ പര്യടനം നടത്തിയത്‌. തുറന്ന ജീപ്പിലെ പര്യടനം ഇന്നലെ ഒറവയ്ക്കലില്‍ ഡിസിസി പ്രസിഡന്റ്‌ ടോമി കല്ലാനിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തുടര്‍ന്ന്‌ അയര്‍ക്കുന്നം പഞ്ചായത്തിലെ വിവിധ ജംഗ്‌ഷനുകളില്‍ പര്യടന വാഹനത്തില്‍ എത്തിയ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ്‌ സ്‌ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ സ്വീകരിച്ചത്‌. […]


ജോസ്‌ കെ.മാണിയുടെ പത്രികയ്ക്കെതിരായ ആരോപണം ഇടതു മുന്നണിയുടെ പരാജയഭീതി മൂലം: ടോമി കല്ലാനി

മണര്‍കാട്‌: യുഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയുടെ പത്രികയില്‍ പിഴവുകളുണ്ടെന്ന രീതിയില്‍ ഇടതു മുന്നണിയും ബിജെപിയും പ്രചാരണം നടത്തുന്നത്‌ പരാജയഭീതി മൂലമെന്നു ഡിസിസി പ്രസിഡന്റ്‌ ടോമി കല്ലാനി. ലോക്‌സഭാ മണ്‌ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍തി ജോസ്‌ കെ.മാണിയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം പുതുപ്പള്ളി മണ്‌ഡലത്തില്‍ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥ ഒറവയ്ക്കലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിനെ തുടര്‍ന്ന്‌ ഏതെങ്കിലും വിധത്തില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിക്കാന്‍ പറ്റുമോ എന്നാണ്‌ സിപിഎം നോക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ തിരഞ്ഞെടുപ്പിനു  മുന്‍പ്‌ സ്ഥാനാര്‍ഥിയ്ക്കെതിരെ […]


പുതുപ്പള്ളിയുടെ സ്‌നേഹാദരങ്ങള്‍..

Post Image

പുതുപ്പള്ളിയുടെ സ്‌നേഹാദരങ്ങള്‍.. പുതുപ്പള്ളിയ്ക്ക് നന്ദി… മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ലഭിച്ചത് ആവേശകരമായ പിന്തുണ… മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പര്യടനം ആവേശമുയര്‍ത്തുന്നതായിരുന്നു. രാവിലെ ഒറവയ്ക്കലില്‍ ഡി.സി.സി പ്രസിഡന്റ് ശ്രീ ടോമി കല്ലാനിയായിരുന്നു ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വിവിധ ജംഗ്ഷനുകളില്‍ എത്തിയപ്പോള്‍ ആവേശത്തോടെയാണ് സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ സ്വീകരിച്ചത്. പലയിടത്തും മണിക്കൂറുകളോളം കാത്തു നിന്ന വോട്ടര്‍മാര്‍ വീരോചിതമായ വരവേല്‍പ്പു തന്നെയാണ് നല്‍കിയത്. ഈ സ്‌നേഹവും പിന്തുണയുമാണ് മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നതും. അയര്‍ക്കുന്നം […]


Election Express @ Kollam (Video)


ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌ (Video)

ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌. തീരെ കുറഞ്ഞ സ്ഥലത്ത് അധികം ചിലവില്ലാതെ ചെയ്യുന്ന കൃഷി. മീനും പച്ചക്കറികളും തമ്മില്‍ പരസ്പര സഹകരണത്തോടെ വളരുന്ന ഒരു സംയോജിത കൃഷി.കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. അധികം ചര്‍ച്ച ചെയ്തിട്ടില്ലാതെ ഒരു നൂതന കൃഷി രീതിയാണ് ഇത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുന്നു. അക്വാപോണിക്സ്‌…എന്ത് എങ്ങനെ…?? We invite news reports & videos about Agriculture. By […]


1