banner

Monthly Archives: April 2014

The embalming service for the body of departed soul of Melvin G Mathew (S/o Mr. P G Mathew (Wilson), Dubai will be held on 1st May 2014 at Sonapur, Dubai at 2.00 PM.

Post Image

The embalming service for the body of departed soul of Melvin G Mathew (S/o Mr. P G Mathew (Wilson), Dubai will be held on 1st May 2014 at Sonapur, Dubai at 2.00 PM.   The Funeral Service on 2nd May 2014 Friday at St.Mary’s Orthodox Church Kuttemperoor.  


Royal Photographer and the legend Sri.Ramesh Shukla at Dubai KMCC Hall

Post Image

Dubai KMCC invites for an evening with Dubai’s Royal Photographer and the legend who has walked with the time as this nation was developing into a golden era, and the one who has captured the historical golden moments in his camera Shri. Ramesh Shukla A man who has been associated with the royal families and […]


ദീപ്ത സ്മരണയില്‍: യശശരീനായ അഡ്വ. ടിവി ഏബ്രഹാമിന്റെ നാമധേയത്തിലുളള ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രം

Post Image

ദീപ്ത സ്മരണയില്‍: യശശരീനായ അഡ്വ. ടിവി ഏബ്രഹാമിന്റെ നാമധേയത്തിലുളള ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രം


ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

Post Image

ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.  തിരൂര്‍: രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രൊഫഷണലൈസ്ഡിലേക്ക് വഴിമാറിയ പുതിയ കാലത്ത് ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ വസതിയില്‍ ചന്ദ്രികക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. വഴിപോക്കന്റെ അവസാന താവളമായാണ് പണ്ട് രാഷ്ട്രീയം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ ടാലന്റ് ആവശ്യമായി വന്നിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. അഭിമുഖത്തിന്റെ […]


വോട്ടു ചെയ്യാന്‍ സകുടുംബം

Post Image

വോട്ടു ചെയ്യാന്‍  സകുടുംബം. സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌ ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ്‌ രേഖപ്പെടുത്തുന്നത്‌. പോളിംഗ്‌ മൂന്ന്‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം പേര്‍ ഇതുവരെ സംസ്ഥാനത്ത്‌ വോട്ട്‌ ചെയ്‌തു. വടക്കന്‍ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ്‌ ശക്തമായ പോളിംഗ്‌. പോളിംഗ്‌ ശതമാനം കൂടുമെന്നാണ്‌ ആദ്യത്തെ സൂചനകള്‍ വ്യക്തമാക്കുന്നത്‌. സ്ഥാനാര്‍ഥികളും വിവിധ കക്ഷിനേതാക്കളും മറ്റ്‌ പ്രമുഖരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി. മന്ത്രി കെ. എം. മാണി രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി രാവിലെ പുതുപ്പള്ളിയിലെ […]


Pratichaya Vol.7 No.28

Post Image

Cover Page & Index മുഖമൊഴി : പ്രത്യാശയുടെ ദിനരാത്രങ്ങള്‍ മാന്യതയുടെ മേല്‌വിലാസക്കാരന്‍ കേരളത്തില്‍ യു.ഡി.എഫ്‌ തരംഗം…മുഖം കുനിച്ച് ഇടതുമുന്നണി തെറ്റും തിരുത്തും : പോളിംഗ്‌ ബൂത്തില്‍ ചെല്ലുബ്ബോള്‍ – െപ്രാഫ.മാടവന ബാലകൃഷ്‌ണപിള്ള റിപ്പോര്‍ട്ട് : സ്വന്തം വിമാനത്തില്‍ ജീവന്‍ പണയെപ്പടുത്തി കോര്‍പ്പറേറ്റ് ഭീമന്മാരുടെ പറക്കല്‍ സാഹിത്യവാരം: നാടകത്തിലേയും സിനിമയിലേയും സാഹിത്യം – സി.പി. രാജേശഖരന്‍ രാഷ്‌ട്രീയവാരം : ധൂര്‍ത്ത പുത്രന്റെ പഛാത്താപവും പിതാവിന്റെ സല്‍ക്കാരവും സമദൂരം: ഗുരു ഗോവിന്ദ സിംഗിനെ മറക്കാതിരിക്കുക നിലപാട്‌ : സംസ്ഥാനത്തിന്റെ വരവും […]


ജോസ് കെ. മാണിയുടെ തിരെഞ്ഞെടുപ്പ്കൊട്ടിക്കലാശത്തിന്റെ ആവേശ കാഴ്ചകളിലേയ്ക്ക്…(Video)

ജോസ് കെ. മാണിയുടെ തിരെഞ്ഞെടുപ്പ്കൊട്ടിക്കലാശത്തിന്റെ ആവേശ കാഴ്ചകളിലേയ്ക്ക്…(Video)


GMC Annual Healthy Baby Photo Contest 2014

Post Image

GMC Hospital is organizing its “8th Annual Healthy Baby Contest & Exhibition 2014″ from FRIDAY 25th April to 26th April, 2014 from 4.00 PM TO 8.00 PM at Gulf Medical University. For online registration in the Contest visit: http://www.gmu.ac.ae/baby2014/ For Photo Contest visit: https://www.facebook.com/gulfmedicaluniversity/app_79458893817 This year’s edition is set to be the biggest and most […]


ചൂടിനു കുളിരേകി അനുഗ്രഹീതമായി മഴയെത്തി ; പ്രചാരണത്തിന് പരിസമാപ്തി…

Post Image

ചൂടിനു കുളിര്‍ തെന്നലായി ഐശ്വര്യത്തിന്റെ മഴക്കാറ് പെയ്തിറങ്ങിയപ്പോള്‍ മണ്ഡല പര്യടനത്തിന് പരിസമാപ്തി. കുമാരനല്ലൂരില്‍ നിന്നും രാവിലെ തുടങ്ങിയ പര്യടനവുമായി അക്ഷര നഗരിയിലും പരിസര പ്രദേശങ്ങളിലൂടെയും സഹപ്രവര്‍ത്തകരുമായി പ്രിയപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ ഒരു ദിനം മുഴുവന്‍ ആദരണീയനായ മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇതു പ്രവര്‍ത്തകരിലും പ്രിയപ്പെട്ട നാട്ടുകാരിലും ആവശം നൂറിരട്ടിയാക്കി. പ്രചാരണ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ മന്ത്രി ശ്രീ. കെ എം മാണി തന്നെ നേരിട്ടെത്തിയത്. ഇതാവട്ടെ ആവേശത്തിനു ഇരട്ടിമധുരം സമ്മാനിച്ചു. […]


വികസന വഴികളില്‍ അതിരുകളില്ലാത്ത ആവേശവുമായി വെള്ളൂരും ചെമ്പും…

Post Image

നമ്മള്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹം തിരിച്ചു കിട്ടുമെന്നത് വെള്ളൂരിലെയും ചെമ്പിലെയും പ്രിയപ്പെട്ട ജനങ്ങള്‍ തെളിയിച്ചു. വെള്ളൂര്‍ പഞ്ചായത്തിലെ തലയത്തുംകുന്നില്‍ നിന്നായിരുന്നു ഇന്നത്തെ പര്യടനം തുടങ്ങിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീമതി. ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വികസനം മുരടിച്ചു കിടന്ന ഈ വൈക്കത്തിന്റെ മണ്ണിലേയ്ക്ക് വികസനം കൊണ്ടു വരാനായതിന്റെ സ്‌നേഹമാണ് തിരിച്ചു ലഭിച്ചത്. നടപ്പാക്കിയ വികസനത്തിന് അിനന്ദനത്തിന്റെ വരവേല്‍പ്പ് നല്‍കിയതിനൊപ്പം ഇനിയും നടപ്പാക്കേണ്ട വികസന പട്ടിക നിരത്തി നിര്‍ദേശം നല്‍കാനും മറന്നില്ല. വെള്ളൂര്‍ പഞ്ചായത്തിലെ എസ്.എന്‍.ഡി.പി, താളലയ […]