banner

Monthly Archives: April 2014

വികസനത്തില്‍ ജോസ് കെ മാണിയ്ക്ക് 100 ല്‍ 100 മാര്‍ക്ക് : ലതികാ സുഭാഷ്

Post Image

വെറുമൊരു പാലാക്കാരനായി മല്‍സര രംഗത്തെത്തിയ ജോസ് കെ മാണി ഇത്തവണ ലോകസഭയിലെ പ്രഗല്‍ഭ എം.പിമാരില്‍ ഒരാളായാണ് മത്സര രംഗത്ത് എത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീമതി. ലതികാ സുഭാഷ് പറഞ്ഞു. ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു വികസന കാലം ഉണ്ടായിട്ടില്ല. വികസന പ്രവര്‍ത്തനത്തില്‍ നൂറില്‍ നൂറുമാര്‍ക്കും ജോസ് കെ മാണിയ്ക്കു നല്‍കാമെന്നും അവര്‍ പറഞ്ഞു.


കലാശക്കൊട്ടിന് മാതൃകയുമായി യു.ഡി.എഫ് ; ചൊവ്വാഴ്ച (08-04-2014) രാവിലെ പ്രചാരണം അവസാനിപ്പിക്കും

Post Image

ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ കൊട്ടിക്കലാശത്തിനു ഇനിയില്ല. മറ്റൊരു മാതൃക സൃഷ്ടിക്കാനാണ് യു.ഡി.എഫ് തീരുമാനം. സംഘര്‍ഷത്തില്‍ അവസാനിക്കുന്ന തിരഞ്ഞെടുപ്പു കലാശക്കൊട്ട് ഒഴിവാക്കി, സമാധാനപരമായി പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് ഇത്തവണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ വൈകിട്ട് അഞ്ചു വരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 10 മണിയോടെ നഗരത്തില്‍ കൊട്ടിക്കലാശം നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം. ചൊവ്വാഴ്ച (08-04-2014) രാവിലെ 10 നു ശാസ്ത്രി റോഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ നിന്നും പ്രകടനമായാണ് […]


കേരളം യു.ഡി.എഫിനൊപ്പം: വി.എം സുധീരന്‍

Post Image

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്തേകാനുള്ള പ്രയാണത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രവര്‍ത്തകരിലും അണികളിലും ആവേശം പകരുന്ന നിലപാടുകള്‍, രാഷ്ട്രീയ എതിരാളിക്ക് പഴുതുകള്‍ നല്‍കാത്ത തന്ത്രങ്ങള്‍… ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനോട് പുതിയ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്കായി സമീപിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറയാന്‍ സുധീരന് മടിയില്ല. വിവാദങ്ങളല്ല, രാജ്യത്തിന്റെ ഭാവിയും വികസനവുമാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുന്നു. read more…..


മോഡി വന്നാല്‍ ആപത്ത്

Post Image

മോഡി വന്നാല്‍ ആപത്ത് രാഷ്ട്രീയക്കാര്‍ക്കിടയിലെ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനും. സാഹിത്യകാരന്മാര്‍ക്കിടയില്‍ രാഷ്ട്രീയക്കാരന്‍. കറകളഞ്ഞ സോഷ്യലിസ്റ്റ്. കാപട്യമില്ലാത്ത മതേതരവാദി, അചഞ്ചലനായ പരിസ്ഥിതിവാദി. വിശേഷണങ്ങള്‍ ഏറെയുണ്ട് മലയാളിയുടെ സ്വന്തം എം.പി വീരേന്ദ്രകുമാറിന്. കടുത്ത മീനച്ചൂടിനെയും പാലക്കാടന്‍ ഇടതുകോട്ടയെ യും വെല്ലുവിളിച്ചാണ് വീരേതിഹാസം രചിക്കാനുള്ള വീരേന്ദ്രകുമാറിന്റെ വരവ്. Read more..>>>


യു.ഡി.എഫ് ഭരണം ജനപ്രിയം – കെ.എം മാണി

Post Image

യു.ഡി.എഫ് ഭരണം ജനപ്രിയം – കെ.എം മാണി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ കോലാഹലത്തെ അനുഭവ സമ്പത്തും പക്വമായ നിലപാടും കൊണ്ട് കെ.എം മാണി അഭിമുഖീകരിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫില്‍ വലിയ പ്രശ്‌നം പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ മാളത്തിലൊളിച്ചു. റിപ്പോര്‍ട്ടില്‍ കേരളത്തിന് ഇളവനുവദിച്ച് കരട് വിജ്ഞാപനമിറങ്ങിയത് കേരളാ കോണ്‍ഗ്രസിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും കര്‍ഷക സ്‌നേഹം ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം വര്‍ഗീയതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ നിലപാട് പങ്കുവയ്ക്കുന്നു, കെ.എം മാണി. Read more….. […]


സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരത്തിന് ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ എഴുതിയ ആമുഖം

Post Image

സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരത്തിന് ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ എഴുതിയ ആമുഖം.See More: Click Heare


പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ ഒന്നു മുതല്‍ മൂന്നു വരെ വിവിധ പരിപാടികളോടെ കേരളത്തില്‍ നടക്കുമെന്ന്‌ പിഎംഎഫ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ അറിയിച്ചു.

Post Image

കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ ഒന്നു മുതല്‍ മൂന്നു വരെ വിവിധ പരിപാടികളോടെ കേരളത്തില്‍ നടക്കുമെന്ന്‌ പിഎംഎഫ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കുടുംബമായി പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, വ്യവസായിക, മാധ്യമ മണ്ഡലങ്ങളില്‍ ശ്രദ്ധേയരായ നിരവധി നേതാക്കള്‍ പങ്കെടുക്കും. കൂടാതെ 2015 17 വര്‍ഷത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പും കണ്‍വന്‍ഷനോട്‌ അനുബന്ധിച്ചു നടക്കുന്നതാണ്‌. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പിഎംഎഫ്‌ വൈസ്‌ പ്രസിഡന്റും വിമന്‍സ്‌ ഫോറം […]


നിറസമൃധിയുടെ വിഷു കൈനീട്ടം

Post Image

ആദരണീയനായ ശ്രീ. എ കെ ആന്റണി പാലായുടെ മണ്ണില്‍…

Post Image

നിറസമൃധിയുടെ വിഷുക്കണിയുമായി വൈക്കം നല്‍കിയത് സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്

Post Image

നിറസമൃധിയുടെ വരവറിയിച്ച് കൊന്നപ്പൂവും വിഷുക്കണിയും ഒരുക്കിയായിരുന്നു തിരുവൈക്കത്തിപ്പന്റെ മണ്ണ് ഇന്ന് വരവേറ്റത്. കര്‍ഷകരുടെ കര്‍ഷക തൊഴിലാളികളുടെ സ്‌നേഹം എത്രമാത്രമുണ്ടെന്ന് വരവേല്‍പ്പിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. വൈക്കം നഗരസഭയിലും, തലയോലപ്പറമ്പ് പഞ്ചായത്തിലുമായിരുന്നു പര്യടനം. വൈക്കം നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന വരവേല്‍പ്പ് ആവേശം അതിരുകളില്ലാത്തതായിരുന്നു. വൈക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വിഷുക്കണി നല്‍കി തന്നെയായിരുന്നു നാട്ടുകാരുടെ സ്വീകരണം. വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരും ചേര്‍ന്ന് വിഷുക്കണി നല്‍കിയാണ് സ്വീകരിച്ചത്. കണിക്കൊന്നപ്പൂക്കളില്‍ തീര്‍ത്ത മാലയകള്‍ […]