banner

Monthly Archives: June 2014

BA Group India Chairman Mr. Ahmed Hajee Mohiudeen inaugurating the GMC Hospitals Medical Camp at GMC Hospital Ajman.

Post Image

MORE THAN 6000 PEOPLE TAKE BENEFIT OF FREE MEGA HEALTH CAMP ORGANIZED BY GMC HOSPITALS More Photos: https://www.facebook.com/pratichayagroup.net/posts/1432811473661857 The most needy of the society have benefitted from these camps. Gulf Medical College Hospital and Research Center (GMC Hospitals)  in Ajman, Sharjah and Fujairah created health awareness through the Free Mega Health Camp held simultaneously in all its […]


Pratichaya Vol.7 No.38

Post Image

Pratichaya Vol.7 No.38 (Pdf)  Download Link   


പ്രവാസി മലയാളി ഫെഡറേഷന്റെ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വ്യവസായ പ്രമുഖരും സംസ്‌കാരിക,സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ.ജോര്‍ജ്‌ മാത്യുവിനെയും വര്‍ഗ്ഗീസ്‌ കുര്യനെയും തെരഞ്ഞെടുത്തതായി പി.എം.എഫ്‌ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു.

Post Image

2014 ആഗസ്‌റ്റ്‌ 14,15,16,17 തീയതികളില്‍ കോട്ടയത്തുവച്ച്‌ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഒന്നാമത്‌ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വ്യവസായ പ്രമുഖരും സംസ്‌കാരിക,സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ.ജോര്‍ജ്‌ മാത്യുവിനെയും വര്‍ഗ്ഗീസ്‌ കുര്യനെയും തെരഞ്ഞെടുത്തതായി പി.എം.എഫ്‌ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത്‌ പ്രവേശിച്ച ഡോ.ജോര്‍ജ്‌ മാത്യു അറിയപ്പെടുന്ന രാഷ്ട്രിയ,സാൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനാണ്‌ . ഇന്ത്യന്‍ ഓവര്‍സീസ്‌ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ സ്‌ഥാപക്‌ന്‍,സിസിഐഎ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ്‌ ഫണ്ട്‌ കോ-ഓര്‍ഡിനേറ്റര്‍, ബഹ്‌ഫിന്‍ കേരളീയ […]


മാര്‍ അപ്രേം ആത്മീയ ചൈതന്യം-സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

Post Image

ദുബായ്: പ്രകാശം പരത്തുന്ന ആത്മീയവെളിച്ചത്തിന്റെ ഉറവിടമാണ് ഡോ. മാര്‍ അപ്രേം മെത്രാപൊലീത്തയെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. കല്‍ദായ സഭയുടെ മെത്രാ പൊലീത്ത ഡോ. മാര്‍ അപ്രേമിന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. കഴിഞ്ഞ 75 വര്‍ഷമായി മാര്‍ അപ്രേമിന് ലഭിച്ച ദൈവകൃപ അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നുവെന്നും ജ്ഞാന തപസ്വി പറഞ്ഞു. മാര്‍ അപ്രേം തിരുമേനിയുടെ എഴുപത്തിയഞ്ചാം ജന്മദിനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. സ്വാമി ജനനന്മ ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ മലയാളി […]


പ്രവാസി മലയാളി ഫെഡറേഷന്‍ പ്ലീനറി സമ്മേളനം ദുബായില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.

Post Image

ദുബായ്‌ ; അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളീ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ആഗസ്റ്റ്‌ 14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളീ സമ്മേളനത്തോടനുബന്ധിച്ച്‌ ദുബായില്‍ നടന്ന പ്ലീനറി സമ്മേളനം പ്രവാസി മലയാളീ ഫെഡറേന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിന്‌ അക്ഷീണം യത്‌നിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‌ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന […]


Pratichaya Vol.7.No.36 (pdf)

Post Image

Pratichaya Vol.7.No.36 (pdf)


THUMBAY GROUP NAMED AS THE EMIRATES BUSINESS AMBASSADOR FOR HEALTHCARE AND EDUCATION

Post Image

In a glittering ceremony held at Atlantis Hotel in Dubai, Mr. Thumbay Moideen, Founder President Thumbay Group UAE was awarded a prestigious trophy as the ‘Emirates Business Ambassador for Healthcare and Education’. The award was presented by His Highness Sheikh Juma Bin Maktoum Bin Juma Al Maktoum and was received by Mr. Akbar Moideen Thumbay, […]


അബ്ദുല്‍ഖാദര്‍ മൗലവി: ത്രിവര്‍ണ്ണ പതാക മനസ്സില്‍ സൂക്ഷിച്ച മുസ്‌ലിം നവോത്ഥാന നായകന്‍

Post Image

മലപ്പുറം: ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതമുഴിഞ്ഞുവെച്ചപ്പോളും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനോടുള്ള അളവറ്റ ആദരവും സ്‌നേഹവും മനസ്സില്‍ കൊണ്ടുനടന്ന വിപ്ലവകാരിയായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവി. സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഇസ്ലാമിന്റേതുകൂടിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആന്‍ഡമാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പദവി, ആന്‍ഡമാനില്‍ ജോലി ചെയ്യവേ അദ്ദേഹം വഹിച്ചിരുന്നു. മതവിദ്യാഭ്യാസ രംഗത്ത് അഗാധമായ പാണ്ഡിത്യം നേടിയ എ പി അബ്ദുല്‍ഖാദര്‍ മൗലവി ചങ്ങരംകുളം, നാദാപുരം തുടങ്ങിയിവിടങ്ങളില്‍ ആണ് ദര്‍സ് പഠനം നടത്തിയത്. […]


Development Projects in Kottayam : Jose K Mani MP

Post Image

Dubai KMCC : Boby Chemannoor Sneha Sallapam

Post Image