banner

Monthly Archives: October 2014

കരുത്തോടെ മുന്നോട്ട്…………..!

Post Image

യുവജനശക്തിക്ക് അഭിവാദ്യങ്ങള്‍

Post Image

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഏഷ്യന്‍ എജുക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരം

Post Image

ദുബായ്: അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് (ജി.എം.യു.) ഏഷ്യന്‍ കോണ്‍െഫഡറേഷന്‍ ഓഫ് ബിസിനസ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഏഷ്യന്‍ എജുക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു. 70 രാജ്യങ്ങളിലെ മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണസംബന്ധമായ ലബോറട്ടറി സൗകര്യങ്ങളോടെ മികച്ച നിലവാരത്തിലുള്ള പഠനം ഒരുക്കുന്ന ജി.എം.യു, യു.എ.ഇ.യിലെ മെഡിക്കല്‍വിദ്യാഭ്യാസരംഗത്ത് നല്‍കുന്ന സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം. Prof.ഗീത അശോക് രാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക്ക് വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ലഭ്യമായതെന്ന് സ്ഥാപകപ്രസിഡന്റ് തുംബൈ മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ എം.ബി.ബി.എസ്., ഫാര്‍മസി, […]


യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളന സമാപന റാലിയും, പൊതു സമ്മേളനവും

Post Image

അക്ഷരനഗരത്തില്‍ ആവേശത്തിന്റെ അലമാല തീര്‍ത്ത യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളന സമാപന റാലിയും, പൊതു സമ്മേളനവും ചിത്രങ്ങളിലൂടെ

Post Image

അക്ഷരനഗരത്തില്‍ ആവേശത്തിന്റെ അലമാല തീര്‍ത്ത യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളന സമാപന റാലിയും, പൊതു സമ്മേളനവും ചിത്രങ്ങളിലൂടെ………..


വിസ്മൃതിയിലാവുന്ന നാടന്‍ പച്ചക്കറികള്‍

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പഴയകാലത്ത് വളര്‍ത്തിയിരുന്ന ഒട്ടേറെ നാടന്‍ പച്ചക്കറിയിനങ്ങള്‍ ഉണ്ട്. കാര്യമായ പരിചരണമോ കീടനാശിനി പ്രയോഗമോ ഒന്നും വേണ്ടാതെ സമൃദ്ധമായി വിളവ് തരുന്നവ. അവയില്‍ ചിലതിനെ പരിചയപ്പെടാം. ഒപ്പം തൊടിയില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കാം….More reading…..


ശ്രീരാമചന്ദ്ര മഠവും ലോക ഗോസമ്മേളനവും ………..

Post Image

ശ്രീരാമചന്ദ്ര മഠവും ലോക ഗോസമ്മേളനവും ………..


ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട ധീരപോരാളി – ഇ. സാദിഖലി

ഉറച്ച കാലടികളോടെ, ധീരതയുറ്റ മന്ദഹാസത്തോടെ, കഴുമരത്തിലെ കൊലക്കയറിലേക്ക് കഴുത്ത് നീട്ടിക്കൊടുക്കുമ്പോഴും ആ ധീരദേശാഭിമാനി ഉറക്കെയുറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞു.  ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ…. ബ്രിട്ടീഷാധിപത്യം തകരട്ടെ…  1943 സെപ്തംബര്‍ 10-ന് സാമ്രാജ്യ ശക്തികളാല്‍ തൂക്കിലേറ്റപ്പെട്ട ഐ.എന്‍.എ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) ഹീറോ വക്കം അബ്ദുല്‍ഖാദര്‍ സ്വതന്ത്രരാജ്യത്തിനായി നടത്തിയ സിംഹ ഗര്‍ജ്ജന മുഴക്കമാണ് മുകളില്‍ കേട്ടത്. എനിമി ഏജന്‍സ് ഓര്‍ഡിനന്‍സ് നമ്പര്‍ 1 ഓഫ് 1943-ലെ മൂന്നാം വകുപ്പ് അനുസരിച്ചും ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) 121 എ […]