banner

Monthly Archives: February 2015

തുംബൈ ഗ്രൂപ്പ്‌ ദുബായില്‍ പുതിയ ഹോസ്പിറ്റല്‍ ആരംഭിച്ചു.

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പുതിയ ഹോസ്പിറ്റല്‍ ആരംഭിച്ചു. തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയോട് അഫിലിയേറ്റ്‌ ചെയ് ത അക്കാഡമിക് ഹോസ്പിറ്റലാണിത്. ഒരേ സമയം 150 – പേര്‍ക്ക് താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം ഉണ്ട്. രജ്യാന്തര നിലവാരമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ദന്തല്‍ സെന്ററും തുംബൈ ഹോസ്പിറ്റലില്‍ ക്രമീകരിച്ചിട്ടുണ്ട് . […]


കൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും

Post Image

കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. അധികം മുതല്‍ മുടക്കില്ലാതെ നല്ല വരുമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. സാധാരണയായി നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റുന്ന രണ്ടു തരം കൂണുകളുണ്ട്. ചിപ്പിക്കൂണും (ഓയിസ്റ്റര്‍ മഷ്‌റൂം) പാല്‍ കൂണും (മില്‍ക്കി മഷ്‌റൂം). […]


വിഷ പച്ചക്കറി:ഉപദേശം മാത്രമല്ല,നടപടിയും വേണം.

Post Image

‘ഞാനുമൊരു കാൻസർ രോഗിയാണ്. വിഷം തീണ്ടിയ ഇത്തരം ഭക്ഷണങ്ങളാണ് ഞങ്ങളെ മാരകരോഗികളാക്കിയത്. സ്വന്തമായൊരു ആശുപത്രിയുള്ള എനിക്ക് പോലും മൂന്നുനാല് ലക്ഷം രൂപ ഇതിനകം ചികിത്സക്ക് വേണ്ടി വന്നു. സാധാരണക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ? Read Full Text……


നാടന്‍ പശു വളര്‍ത്തലും ജൈവ വളവും…..

Post Image

നമ്മള്‍  വളരെ അധികം സംസാരിക്കുന്ന ഒരു വിഷയമാണ് നാടന്‍  പശു വളര്‍ത്തലും ജൈവ വളവും. ഈ നാടന്‍ പശുക്കളുടെ ചാണകത്തിന് വന്‍തോതില്‍  ഓക്സിജെന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമെന്ന് എത്ര പേര്‍ക്കറിയാം ? ചാണകം പശുവിന്‍ നെയ്യ് ഒഴിച്ചു കത്തിച്ചാല്‍  വന്‍തോതില്‍  ഓക്സിജെന്‍ ഉണ്ടാവും. നമ്മുടെ സന്യാസിമാര്‍  യജ്ഞങ്ങളിലും മറ്റും ഇതു ചെയ്തിരുന്നു. വളരെ അധികം മലിനമായ വായു ഉള്ള നഗരങ്ങളിലും വ്യവസായ ശാലകളിലും ഇതു ചെയ്യാവുന്നതാണ്. മാലിന്യം കത്തിക്കുമ്പോളും കൂടെ ചാണകം നെയ്യൊഴിച്ച്‌ കത്തിക്കാവുന്നതാണ്‌.


നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വിറ്റഴിക്കൂ…

Visit: https://docs.google.com/forms/d/1zpSHIHNFN-dH7cO3mlUJrzx0m3pf6GHqpWrz4iIaVXQ/viewform?c=0&w=1 നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വിറ്റഴിക്കൂ… നിങ്ങള്‍ക്കാവശ്യമുള്ള കാര്‍ഷിക / അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വാങ്ങുക.. Facebook ന്‍റെ സൌഹൃദാന്തരീക്ഷം നിങ്ങളുടെ കാര്‍ഷിക വിപണനങ്ങള്‍ക്ക് കൂട്ടായിരിക്കും… കാര്‍ഷിക വിപണിയിലെ വിപണന post കള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ security. നിങ്ങള്‍ ദിനം പ്രതി ഓരോരോ mall-കളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത് പോലെത്തന്നെ… വില പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്, അത് ഓരോരുത്തരുടെയും ഇഷ്ടം… post കള്‍ക്ക് അനാവശ്യ comments അനുവദിക്കുന്നതല്ല… വിപണന post കളില്‍ സൌഹൃദ comments […]


മാണി സാറിന്റെ ബജറ്റ് …പ്രതീക്ഷയോടെ കേരളം.

Post Image

കാരുണ്യ ചികില്‍സാ സഹായ പദ്ധതി

Post Image

സേവ് KSRTC ബസ്സ് ഡേ …പരിപാടിയുടെ ഭാഗമായി പാലാ KSRTC സ്റ്റാൻഡിൽ നടന്ന പൊതുയോഗം ..ജോസ് K മാണി MP പ്രസംഗിക്കുന്നു

Post Image

സേവ് KSRTC ബസ്സ് ഡേ …പരിപാടിയുടെ ഭാഗമായി പാലാ KSRTC സ്റ്റാൻഡിൽ നടന്ന പൊതുയോഗം ..ജോസ് K മാണി MP പ്രസംഗിക്കുന്നു


സേവ് KSRTC …പരിപാടിയുടെ ഭാഗമായി പാലാ KSRTC ബസ്സിൽ ജോസ് K മാണി MP യാത്ര ചെയ്യുന്നു …

Post Image

കേരളാ യൂത്ത്ഫ്രെണ്ട് (എം) പുതിയ സംസ്ഥാന പ്രസിഡന്റ്‌ പ്രിന്‍സ് ലൂക്കോസ്

Post Image

കേരളാ യൂത്ത്ഫ്രെണ്ട് (എം) പുതിയ സംസ്ഥാന പ്രസിഡന്റ്‌ പ്രിന്‍സ് ലൂക്കോസ്. കേരളാ കോണ്‍ഗ്രസ്  സ്ഥാപക നേതാവ്  ഒ.വി.ലൂക്കോസിന്റെ മകനും കോട്ടയം ബാറിലെ അഭിഭാഷകനുമാണ്  പ്രിന്‍സ് ലൂക്കോസ്.