banner

Monthly Archives: February 2015

പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

Post Image

ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ മത വിദ്വേഷം പാടില്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത് രാജ്യത്തിന്് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി. പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ -ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷം […]


മാണിക്കെതിരെ തുടര്‍സമരം: എല്‍.ഡി.എഫില്‍ തീരുമാനമായില്ല

Post Image

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള തുടര്‍സമരം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തീരുമാനമായില്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം വീണ്ടും മാര്‍ച്ച് ആറിന് ചേരും. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. അതിനിടെ കെ. എം മാണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങാണ് വി.എസ് ബഹിഷ്കരിച്ചത്. മാണി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍െറ […]


കുരുവികളുടെ കൂട്ടുകാരന്‍…………..!

Post Image

State Budget – Thomas Unniyadan MLA

Post Image

തുംബൈ ഗ്രൂപ്പ്‌ ദുബായില്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നു.

Post Image

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആധുനിക ബയോമെഡിക്കല്‍ റിസര്‍ച്ച് ലാബ്‌ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ‘തുംബൈ ഹോസ്പിറ്റല്‍’ ഫെബ്രുവരി 21 – ന് ദുബായ് അല്‍ ഖിസീസില്‍ ആരംഭിക്കും. തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ് മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിയോട് അഫിലിയേറ്റ്‌ ചെയ് ത അക്കാഡമിക് ഹോസ്പിറ്റലാണിത്. ഒരേ സമയം 150 – പേര്‍ക്ക് താമസിച്ച് ചികിത്സ നേടാനുള്ള സൗകര്യം […]


Roshi Agustin MLA Speech……….

Post Image

ചാവറയച്ചന്‍: ജീവിതം തന്നെ സന്ദേശമാക്കിയ വിശുദ്ധന്‍

Post Image

  ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം സാനു എം.കെ. പ്രൊഫ. ജീവചരിത്രംഭാഷ :മലയാളം Publisher : Manorama BOOKS പ്രൊഫ.എം.കെ. സാനു രചിച്ച ‘ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം’ വാങ്ങാം നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു. വിമാനങ്ങളും മോട്ടോര്‍ കാറുകളുമില്ലാത്ത കാലം. അങ്ങനെയൊരു കാലത്താണ്, പരിശുദ്ധിയുടെ പരിമളം പരത്തി ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ സഭയിലും സമൂഹത്തിലും ദീര്‍ഘവീക്ഷണത്തോടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. മാന്നാനത്തെ പള്ളിക്കുള്ളില്‍നിന്ന് അദ്ദേഹം വിശുദ്ധ […]


നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ

Post Image

എന്റെ ചുറ്റും ചരിത്ര സംഭവങ്ങള്‍ വലംവച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക് സമകാലീന ജനതയുടെ ശ്രദ്ധ പിടിച്ചെടുക്കുവാനുള്ള നൈര്‍മ്മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ശ്രമിച്ചെങ്കിലും ഒരു തുളസ്സീദാസിന്റെയോ കബീര്‍ദാസിന്റെയോ സാന്‍ഫ്രാന്‍സിസിന്റെയോ അമല കാന്തി എന്റെ ആത്മാവില്‍ ഒളിപൂണ്ടു നില്ക്കുന്നില്ല. അങ്ങനെയുള്ള ഒരു നിസ്സാരന്‍ എന്തിന് ആത്മകഥ എഴുതി എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു. ഒരുവന്‍ മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനില്‍ക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട്, മനുഷ്യജീവിതം അവനറിയാതെതന്നെ എത്രയോ പ്രാവശ്യം ഇടറി […]


എം ജി യൂനിവെർഴ്സിറ്റി യുവജനോത്സവം സ്വാഗതസംഖം ഉത്ഖാടനം ചെയ്തു

Post Image

എം ജി യൂനിവെർഴ്സിറ്റി യുവജനോത്സവം സ്വാഗതസംഖം ഉത്ഖാടനം ചെയ്തു . ഈ വർഷത്തെ സർവ്വ കലാശാലാ യുവജനോത്സവം കോട്ടയത്ത്‌ മാർച്ച്‌ 5 മുതൽ 9 വരെ നടത്തപ്പെടും .സ്വാഗത സംഖം ചെയർമാനായി സുരേഷ് കുറുപ്പ് എം എല് ഏ


K.M.Mani Budget Study Center

Post Image