banner

Monthly Archives: February 2015

ആദര്‍ശബന്ധുരമായ നിലപാടുകള്‍ റഹീം മേച്ചേരിയെ ശ്രദ്ധേയനാക്കി: ഇ. അഹമ്മദ്‌ എം.പി

Post Image

  ദുബൈ: പത്രപ്രവര്‍ത്തന രംഗത്തെ മികവുറ്റ സംഭാവനകള്‍ക്ക്‌ ദുബൈ-സത്‌വ കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രഥമ റഹീം മേച്ചേരി സ്‌മാരക പുരസ്‌കാരം ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവിക്ക്‌ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ഇ. അഹമ്മദ്‌ എം.പി സമര്‍പ്പിച്ചു. സത്‌വ സായിദ്‌ ബിന്‍ സുല്‍ത്താന്‍ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരക്കണക്കിന്‌ മലയാളികള്‍ സംബന്ധിച്ച അവാര്‍ഡ്‌ സമര്‍പ്പണ സമ്മേളനം പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കാഴ്‌ചപ്പാടിലെ വ്യത്യസ്‌തതയും ആദര്‍ശ ബന്ധുരമായ നിലപാടുകളുമാണ്‌ റഹീം മേച്ചേരിയെ പത്രപ്രവര്‍ത്തന ലോകത്ത്‌ ശ്രദ്ധേയനാക്കിയതെന്ന്‌ ഇ. അഹമ്മദ്‌ എം.പി ചൂണ്ടിക്കാട്ടി. രാജ്യത്തെ ന്യൂനപക്ഷ-പിന്നാക്ക […]


Jose K Mani MP Project

Post Image

മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകസംസ് കൃതിയ്ക്ക് പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ് ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍

ഷാര്‍ജാ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി  ലോകസംസ് കൃതിയ്ക്ക്  പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ്  യു.എ.ഇ – യുടെ രാഷ്ട്രശില് പി  ഷെയ്ക്ക്  സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന്    പ്രമുഖ അറബ്  സാഹിത്യകാരന്‍ തലാല്‍ സലിം അല്‍ സാബ്രി അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാ വിഭാഗങ്ങള്‍ക്കും യു.എ.ഇ – ല്‍ സമാധാനവും സുരക്ഷിതത്വവും പ്രദാനം ചെയ്ത  യു.എ.ഇ – ലെ ഭരണാധികാരികള്‍ക്ക്‌  ലോകം നല്‍കുന്ന ആദരവ്  ശ്ലാഖനീയമാണ്. മനുഷ്യ മനസ്സില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും […]


അനുഗ്രഹീത സ്പര്‍ശം : പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ചിങ്ങവനം ദയറ പള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ആശീര്‍വദിച്ചപ്പോള്‍

Post Image

അനുഗ്രഹീത സ്പര്‍ശം : പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ചിങ്ങവനം ദയറ പള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ആശീര്‍വദിച്ചപ്പോള്‍


ബംഗ്ലാദേശ് അംബാസിഡര്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി സന്ദര്‍ശിച്ചു.

അജ്മാന്‍: ബംഗ്ലാദേശ് അംബാസിഡര്‍ മുഹമ്മദ്‌ ഇമ്രാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റി സന്ദര്‍ശിച്ചു. യൂണിവേഴ് സിറ്റിയിലെ അദ്ധ്യാപക – വിദ്യാര്‍ത് ഥി സമൂഹവുമായി നടത്തിയ അഭിമുഖത്തില്‍ ” വിദ്യാര്‍ത് ഥികള്‍ അവരവരുടെ മേഖലയില്‍ നൈപുണ്യവും, കഴിവും പ്രകടിപ്പിക്കാന്‍ പ്രാപ്തരാകണമെന്നും, ഉദാത്തമായ ചിന്തകള്‍ ഉന്നത ശ്രേണിയിലേക്കുളള പ്രയാണത്തിന് വഴിയൊരുക്കുമെന്നും, ആരോഗ്യ മേഖലയില്‍ അര്‍പ്പണ മനോഭാവമുള്ള സമര്‍ത്ഥരായ പ്രൊഫഷണലുകളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ് സിറ്റിക്ക് കഴിയണമെന്ന് അംബാസിഡര്‍ അറിയിച്ചു. സ്പെഷ്യലൈസേഷനില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യലൈസേഷനിലേക്ക് വിദ്യാഭ്യാസം […]


His Highness Sheikh Humaid Bin Rashid Al Nuaimi Member of the Supreme Council UAE and Ruler of Ajman inaugurated GMC (THUMBAY) Hospital CATH LAB

His Highness Sheikh Humaid Bin Rashid Al Nuaimi Member of the Supreme Council UAE and Ruler of Ajman inaugurated GMC (THUMBAY) Hospital CATH LAB in the presence of Mr. Thumbay Moideen, Founder President of Thumbay Group. His Highness was accompanied by His Highness Sheikh Abdul Aziz bin Humaid Al Nuaimi, Sheikh Ahmed Bin Humaid Al […]


Pratichaya Vol.8 No.19 (pdf)

Post Image

തിരുവനതപുരം ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം .സൂസേപാക്യം രജതജൂബിലി നിറവില്‍

Post Image

തൂണേരിയിലെ സംഘര്‍ഷ ഭൂമിയില്‍ സാന്ത്വന സാമീപ്യമായി പാണക്കാട് തങ്ങള്‍ .

Post Image

നാദാപുരം: പത്തു ദിവസം മുമ്പ് ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ വെട്ടേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് നിരപരാധികളുടെ വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കപ്പെട്ട്, വിറങ്ങലിച്ച തൂണേരിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എത്തിയത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ വെള്ളൂര്‍ പ്രദേശത്തെത്തിയ തങ്ങള്‍, കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിലേക്കാണ് ആദ്യം ചെന്നത്. Read Full Text………


വിമര്‍ശനങ്ങളുടെ മുനയൊടിച്ച് സര്‍ക്കാര്‍.

മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് 35ാമത് ദേശീയ ഗെയിംസിന് കേരളത്തിന്റെ ആട്ടവിളക്കില്‍ തിരിതെളിഞ്ഞത്. രണ്ടരപ്പതിറ്റാണ്ടിനു ശേഷം മലയാളക്കരയില്‍ വിരുന്നെത്തിയ കായിക കുതിപ്പിന്റെ മഹോത്സവത്തെ എക്കാലവും അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുതന്നെ കേരളം വരവേറ്റു. മുഖ്യവേദിയായ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങുകള്‍ ഓരോ മലയാളിയുടെയും ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്നതായിരുന്നു. കളിയും കാര്യവും ഇഴചേര്‍ത്ത, ചരിത്രവും വര്‍ത്തമാനവും സന്നിവേശിപ്പിച്ച അഞ്ചു മണിക്കൂറിലധികം നീണ്ട വിസ്മയക്കാഴ്ചയുടെ വിരുന്നൂട്ടിലൂടെയാണ് ദേശീയ ഗെയിംസ് ഉദ്ഘാടനത്തെ കേരളം ചരിത്രത്തിന്റെ ഏടുകളില്‍ കുറിച്ചിട്ടത്.