banner

Monthly Archives: February 2015

ഇന്ത്യയുടെ ആത്മാവിനെ രാജ്യസ്‌നേഹികള്‍ നിലനിര്‍ത്തും.

മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയത് ഗ്രാമങ്ങളിലാണ്. സ്‌നേഹവും സൗഹാര്‍ദവും സമത്വവും കളിയാടുന്ന ഗ്രാമങ്ങള്‍ ഉണര്‍ന്നാല്‍ ഇന്ത്യ തന്നെ ഉണരുമെന്ന് ഗാന്ധിജി സ്വപ്‌നം കണ്ടു. ജാതി- മത- വര്‍ണ- വര്‍ഗ വിഭാഗങ്ങള്‍ അതിരിടാത്ത ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് അതിന്റെ പൈതൃകത്തോളം തന്നെ പഴക്കമുണ്ടെന്നതാണ് വസ്തുത. രാഷ്ട്രപിതാവിനെപ്പോലെ നമ്മുടെ ഭരണഘടനാ ശില്പികള്‍ക്കും ബോധ്യമുണ്ടായിരുന്നു അത്. ഇന്ത്യയുടെ ഭരണഘടന സെക്യുലറും സോഷ്യലിസ്റ്റുമായത് അതുകൊണ്ടുതന്നെയായിരുന്നു. എന്നാല്‍ രാഷ്ട്രീയ ബോധമോ വിവേകമോ ഒട്ടുമില്ലാത്ത ശിവസേന പറയും പോലെ അത്ര ലാഘവത്തോടെ നീക്കം ചെയ്യാവുന്നതല്ല ഭരണഘടനയിലെ […]


അച്യുതാനന്ദന്റെ അഹന്തക്കേറ്റ അടി

പാമോലിന്‍ കേസ് രാഷ്ട്രീയ പകപോക്കലിന് ആയുധമാക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഹന്തക്കുള്ള അടിയാണ് പരമോന്നത നീതിപീഠത്തിന്റെ പുതിയ വിമര്‍ശം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് വി.എസ് ശ്രമിക്കുന്നതെന്നും കോടതിയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നുമുള്ള സുപ്രീം കോടതി വിമര്‍ശം, വ്യവഹാരക്കെട്ടൂകള്‍ കാണിച്ച് എതിരാളികളെ വകവരുത്താമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ പാമോലിന്‍ കേസ് അച്യുതാനന്ദന്‍ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് നിരീക്ഷിച്ച പരമോന്നത നീതിപീഠം, മേലില്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോടതിയെ ഉപയോഗിച്ചാല്‍ വി.എസിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും […]


Kerala Congress Leader Sri. K.M.Mani

Post Image

  കർഷക തൊഴിലാളി പെൻഷ നതൊക്കെയും കാരുണ്യ പദ്ധതി പോലെയുമൊക്കെയായ് കേരളക്കരയിലെ സൂര്യനായ് വാഴുമ്പോൾ സൂര്യനെ മറയ്ക്കുവാൻ കൈപ്പത്തി പോക്കുന്നോർ ഓർത്തോളൂ മാണിസാർ ഒറ്റയ്ക്കല്ല കരുത്തിന്നൂർജമായ് പ്രഭ ചൊരിചെത്തുമീ മാണിസാറെന്നുമീ കേരളതാരകം … ഇരുട്ടുകൾ തീർത്തൊരു ചക്രവ്യൂഹങ്ങളെ ചേലോടെ തച്ചുതകർക്കുമെൻ മാണിസാർ …  


പ്രവാസി മലയാളി ഫെഡറേഷന്‍ അബുദബി യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Post Image

അബുദബി: ഇതിനോടകം ലോകമാകെ വളര്‍ന്നു പന്തലിച്ചുകഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31-ന് സംഘടനയുടെ യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ ജോയി തറയിലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിജോ ജോണി ഐ.എ.എസ് (ചെയര്‍മാന്‍), സുനില്‍ ചാക്കോ (വൈസ് ചെയര്‍മാന്‍), കൃഷ്ണ കുമാര്‍ (ജനറല്‍ സെക്രട്ടറി), ലൈന മൊഹ്ദ് ഹസിനാര്‍ (ജോ. സെക്രട്ടറി), അജു തങ്കച്ചന്‍ (ട്രഷറര്‍), ഷബീര്‍ മളിയാക്കല്‍ (ജോ. ട്രഷറര്‍), ദിലീപ് […]


വിദ്യാഭ്യാസത്തിനു നല്ല ശിക്ഷണം അനിവാര്യം ..KM മാണി

Post Image

ഭാഗവതാമൃത ഭക്ത്യാദരം : ഭാഗവത സന്ദേശത്തിന്റെ അമൃതധാര പകര്‍ന്നു നല്‍കിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി സമ്മേളന വേദി

Post Image

ഭാഗവതാമൃത ഭക്ത്യാദരം : ഭാഗവത സന്ദേശത്തിന്റെ അമൃതധാര പകര്‍ന്നു നല്‍കിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി സമ്മേളന വേദി


As a Parliamentarian I believe I need to put the right step forward addressing every citizen’s issues on equal grounds. This leads to the balanced development of India by Jose K Mani MP

Post Image

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി മരങ്ങാട്ടുപിള്ളി പഞ്ചായത്തിനെ മാറ്റിയ പഞ്ചായത്ത്‌ പ്രസിഡന്റ് ബെൽജി ഇമ്മാനുവലിനും പഞ്ചായത്ത് ഭരണ സമിതിക്കും ആശംസകൾ………….

Post Image

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി മരങ്ങാട്ടുപിള്ളി പഞ്ചായത്തിനെ മാറ്റിയ പഞ്ചായത്ത്‌ പ്രസിഡന്റ് ബെൽജി ഇമ്മാനുവലിനും പഞ്ചായത്ത് ഭരണ സമിതിക്കും ആശംസകൾ………….


U. T. Khader Minister for Health and Family Welfare Karnataka visits Gulf Medical University Ajman

U. T. Khader Honorable Minister for Health and Family Welfare Karnataka visited Gulf Medical University at the personal invitation of Thumbay Moideen, Founder President of Thumbay Group, U.A.E. The visiting dignitary was accorded a warm welcome by the Founder President, and the academic team of GMU. The minister was accompanied Congress MLA from Mangalore (North) […]


ചാവറയച്ചന്റെ അരുണശോണ പ്രകാശം

Post Image