banner

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വിറ്റഴിക്കൂ…

Visit: https://docs.google.com/forms/d/1zpSHIHNFN-dH7cO3mlUJrzx0m3pf6GHqpWrz4iIaVXQ/viewform?c=0&w=1

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വിറ്റഴിക്കൂ…
നിങ്ങള്‍ക്കാവശ്യമുള്ള കാര്‍ഷിക / അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക വിപണിയിലൂടെ വാങ്ങുക..
Facebook ന്‍റെ സൌഹൃദാന്തരീക്ഷം നിങ്ങളുടെ കാര്‍ഷിക വിപണനങ്ങള്‍ക്ക് കൂട്ടായിരിക്കും…
കാര്‍ഷിക വിപണിയിലെ വിപണന post കള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ security.
നിങ്ങള്‍ ദിനം പ്രതി ഓരോരോ mall-കളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത് പോലെത്തന്നെ…
വില പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്, അത് ഓരോരുത്തരുടെയും ഇഷ്ടം…
post കള്‍ക്ക് അനാവശ്യ comments അനുവദിക്കുന്നതല്ല…
വിപണന post കളില്‍ സൌഹൃദ comments ദയവായി ഒഴിവാക്കുക…
വിപണന post കളില്‍ കച്ചവട comments മാത്രം…അതു പോരേ…
വില പേശല്‍ കഴിയുന്നതും രഹസ്യമായി മൊബൈല്‍ വഴിയോ message in – box വഴിയോ മാത്രം ആക്കുക…..
ഉല്‍പ്പന്നങ്ങളുടെ quality സ്വയം ബോധ്യപ്പെടുക…
വഞ്ചിക്കപ്പെട്ടാല്‍ ഉടനെ admins നെ അറിയിക്കുക…
വഞ്ചിക്കുന്നവരുടെ post കള്‍ക്ക് വിലക്ക്..
ഓരോ സ്ഥലത്തും പോയി ഉല്‍പ്പാദകരെ / ഉല്‍പ്പന്നത്തെ സാക്ഷ്യപ്പെടുത്താന്‍ കാര്‍ഷിക വിപണിക്ക് ഇപ്പോള്‍ സംവിധാനം ഒന്നും ഇല്ലെന്നു ഖേദപൂര്‍വ്വം അറിയിക്കുന്നു..
കാര്‍ഷിക വിപണിയുടെ പ്രാദേശിക കൂട്ടായ്മകളില്‍ പങ്കാളിയാവൂ…
ജൈവ കൃഷി ചെയ്യുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നാടാകെ വേദിയൊരുക്കേണ്ടിയിരിക്കുന്നു……
ഒരു പുതിയ കാര്‍ഷിക വിപണന സംസ്കാരത്തിനു നമുക്കൊന്നിച്ച്‌ വഴിയൊരുക്കാം…



About pratichaya