banner

അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കുള്ള അധിക നികുതി നിര്‍ദേശം പിന്‍വലിക്കും

തിരുവനന്തപുരം: അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കുക്കള്‍ക്ക് നികുതി നിര്‍ദേശം ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കും. ഇന്നു ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബജറ്റിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലെ ധനമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കും.

അധിക നികുതി നിര്‍ദേശം വിലക്കയറ്റത്തിനു കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നികുതി പിന്‍വലിക്കുന്നത്.



About pratichaya