banner

മാണിസാറിന് പാലായില്‍ UDF ന്റെ ഗംഭീര സ്വീകരണം

ഈ സര്‍ക്കാര്‍ വികസനത്തിന്‌ ചെവി കൊടുക്കുന്ന സര്‍ക്കാരാണ്..കൊച്ചി മെട്രോയ്ക്ക് 900 കോടിയാണ് മാണിസാറിന്റെ ബജറ്റില്‍ വകയിരുത്തിയത് ..ഇന്ന് ആന്ധ്രാ യില്‍ മെട്രോ യുടെ കോച് നിര്‍മാണം ആരംഭിക്കുകയാണ് …പ്രതിപക്ഷം എന്തൊക്കെ കാട്ടിക്കൂട്ടിയാലും ഈ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കയില്ല ..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ജനങ്ങള്‍ കാട്ടിക്കൊടുത്തു …
ശ്രി ഉമ്മന്‍ ചാണ്ടി

MK.8
MK.8
« 1 of 7 »


About pratichaya