banner

മിനിയേച്ചറുകള്‍ കാഴ്ച്ചക്കുമാത്രമല്ല മനസ്സിനും ആനന്ദം നല്‍കും

മിനിയേച്ചറുകള്‍ കാഴ്ച്ചക്കുമാത്രമല്ല മനസ്സിനും
ആനന്ദം നല്‍കും. ഏതൊരു ദേവാലയമോ, മറ്റോ
ചെയ്യുമ്പോള്‍, കിറു കൃത്യതയോടേ, അതിന്റെ
തോത് [സ്കെയില്‍] നിലനിറുത്തി, അതേ മെറ്റീരിയല്‍
അതേപടി വാര്‍ത്തെടുത്ത് തന്റെ സൃഷ്ടിയിലൂടേ
ഒറിജിനല്ലിനെ വെല്ലും കുഞ്ഞന്‍ റിപ്ലിക്ക ഉണ്ടാക്കാനുള്ള
ക്ഷമയും കൗശലവും തികഞ്ഞവരിന്നുണ്ടോ എന്ന് ഞാന്‍
സംശയിക്കുന്നു. ഒറിജിനലില്‍, കരിംകല്ലെങ്കില്‍ കരിംകല്ലില്‍,
മരമെങ്കില്‍ മരത്തില്‍, ഓട് എങ്കില്‍ ഓടില്‍ തന്നെ മിനിയേച്ചര്‍
ചെയ്യാന്‍ മിനക്കെടാന്‍ ഒട്ടും മടിയില്ലാ  ശ്രീകുമാര്‍  എന്ന
സകലകലാവല്ലഭന്.

ഏഷ്യയിലെ തന്നെ ആദ്യ മുസ്ലീം പള്ളിയെന്ന് പറയപ്പെടുന്ന
ചേരമാന്‍ പള്ളി ഇന്ന് കൊടുങ്ങല്ലൂരിലുള്ളത്, പുതുക്കി
പണിതപ്പോള്‍ അതിന്റെ ആ വശ്യമായ പഴമ മുഴുവനും
നഷ്ടപെട്ടുപോയി. എന്നാലിന്നും അത് ആ പ്രൗഢിയോടേ
ചേരമാന്‍ മ്യൂസിയത്തില്‍ മിനിയേച്ചറായി നിലനില്‍ക്കുന്നു
അത് ശ്രീമാന്‍ ശ്രീകുമാറിന്റെ നിരീക്ഷണ പാടവത്തിലും,
പുനര്‍ നിമ്മാണചാതുരിയിയിലുമുള്ള മിഴിവിന്റെ പ്രതീകം
ആയി, ഏവരേയും ഹഠാദാകര്‍ഷിക്കും ആര്‍ക്കിടെക്ച്ച്ചര്‍,
അല്ലെങ്കില്‍ കലാസൃഷ്ടിയായി തന്നെ.
അതിലെ ഒരോ ഓടും, ഒരൊന്നായി വാര്‍ത്ത് മേഞ്ഞ മേല്‍ക്കൂരയും,
മര വാതിലുകളും, ജന്നലും, കല്‍പടവുകളും, ഓടുതാങ്ങിയും,
വാതില്‍ കൊളുത്തും പൂട്ടും, ശീലാന്തി മേലാപ്പും, മീസാന്‍ കല്ലുകളും,
പുല്ലു പിടിച്ച ശവപറമ്പും, ഓടിന്‍പുറത്തിട്ട കുമ്മായകൂട്ടും,
ചുമരിലെ പച്ചപായലും, അടര്‍ന്നിളകിയ കുമ്മായ തേപ്പും,
മഴതുള്ളികള്‍ ഇറ്റിറ്റു വീണ ഉമ്മറവുമെല്ലാം കാണേണ്ടത് തന്നെ.

നിങ്ങളുടെ പഴയ വീട്, പള്ളി, അമ്പലം, അന്നു വേണ്ട മറ്റുള്ളവര്‍ക്കായി ഇന്നു വരേ ആരും ചെയ്തിട്ടില്ലാത്ത എക്സ്ക്ലുസീവ് മിനിയേച്ചറുകള്‍ക്കായി ഈ ആര്‍ട്ടിസ്റ്റിനെ ബന്ധപെട്ടു കൂടേ? അയാള്‍ക്കത് ഏറ്റവും ആല്‍മാര്‍ഥമായും കണിശമായും ചെയ്യാനാകും. അടുത്ത തലമുറയിലേക്ക്, മറവിയിലേക്ക് പോകാതേ എന്നെന്നേക്കുമായി പ്രിസെര്‍വ്വ് ചെയ്യേണ്ട പലതും പലര്‍ക്കുമാവശ്യമാകാം. ഈ കലാകാരന്‍ ഭംഗിയായി അത് ചെയ്തുതരുമെന്ന് ഉറപ്പിക്കാം.

'ഇത് വേറൊരു പോസ്റ്റിന്റെ ഭാഗമാണ്. അതിന്റെ ലിങ്ക്: https://www.facebook.com/pradeep.kannamkulath/posts/10206129718899651?pnref=story

കൊടുങ്ങല്ലൂരില്‍ എന്റെ ഒരു ഫ്രണ്ട് ചെയ്ത

മിനിയേച്ചറുകള്‍ കാഴ്ച്ചക്കുമാത്രമല്ല മനസ്സിനും

ആനന്ദം നല്‍കും. ഏതൊരു ദേവാലയമോ, മറ്റോ

ചെയ്യുമ്പോള്‍, കിറു കൃത്യതയോടേ, അതിന്റെ

തോത് [സ്കെയില്‍] നിലനിറുത്തി, അതേ മെറ്റീരിയല്‍

അതേപടി വാര്‍ത്തെടുത്ത് തന്റെ സൃഷ്ടിയിലൂടേ

ഒറിജിനല്ലിനെ വെല്ലും കുഞ്ഞന്‍ റിപ്ലിക്ക ഉണ്ടാക്കാനുള്ള

ക്ഷമയും കൗശലവും തികഞ്ഞവരിന്നുണ്ടോ എന്ന് ഞാന്‍

സംശയിക്കുന്നു. ഒറിജിനലില്‍, കരിംകല്ലെങ്കില്‍ കരിംകല്ലില്‍,

മരമെങ്കില്‍ മരത്തില്‍, ഓട് എങ്കില്‍ ഓടില്‍ തന്നെ മിനിയേച്ചര്‍

ചെയ്യാന്‍ മിനക്കെടാന്‍ ഒട്ടും മടിയില്ലാ Sree Kumar എന്ന

സകലകലാവല്ലഭന്.

ഏഷ്യയിലെ തന്നെ ആദ്യ മുസ്ലീം പള്ളിയെന്ന് പറയപ്പെടുന്ന

ചേരമാന്‍ പള്ളി ഇന്ന് കൊടുങ്ങല്ലൂരിലുള്ളത്, പുതുക്കി

പണിതപ്പോള്‍ അതിന്റെ ആ വശ്യമായ പഴമ മുഴുവനും

നഷ്ടപെട്ടുപോയി. എന്നാലിന്നും അത് ആ പ്രൗഢിയോടേ

ചേരമാന്‍ മ്യൂസിയത്തില്‍ മിനിയേച്ചറായി നിലനില്‍ക്കുന്നു

അത് ശ്രീമാന്‍ ശ്രീകുമാറിന്റെ നിരീക്ഷണ പാടവത്തിലും,

പുനര്‍ നിമ്മാണചാതുരിയിയിലുമുള്ള മിഴിവിന്റെ പ്രതീകം

ആയി, ഏവരേയും ഹഠാദാകര്‍ഷിക്കും ആര്‍ക്കിടെക്ച്ച്ചര്‍,

അല്ലെങ്കില്‍ കലാസൃഷ്ടിയായി തന്നെ.

അതിലെ ഒരോ ഓടും, ഒരൊന്നായി വാര്‍ത്ത് മേഞ്ഞ മേല്‍ക്കൂരയും,

മര വാതിലുകളും, ജന്നലും, കല്‍പടവുകളും, ഓടുതാങ്ങിയും,

വാതില്‍ കൊളുത്തും പൂട്ടും, ശീലാന്തി മേലാപ്പും, മീസാന്‍ കല്ലുകളും,

പുല്ലു പിടിച്ച ശവപറമ്പും, ഓടിന്‍പുറത്തിട്ട കുമ്മായകൂട്ടും,

ചുമരിലെ പച്ചപായലും, അടര്‍ന്നിളകിയ കുമ്മായ തേപ്പും,

മഴതുള്ളികള്‍ ഇറ്റിറ്റു വീണ ഉമ്മറവുമെല്ലാം കാണേണ്ടത് തന്നെ.'

About pratichaya