banner

ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌ (Video)

ഒരു കൃഷി വിപ്ലവം ആണ് അക്വാപോണിക്സ്‌. തീരെ കുറഞ്ഞ സ്ഥലത്ത് അധികം ചിലവില്ലാതെ ചെയ്യുന്ന കൃഷി. മീനും പച്ചക്കറികളും തമ്മില്‍ പരസ്പര സഹകരണത്തോടെ വളരുന്ന ഒരു സംയോജിത കൃഷി.കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. അധികം ചര്‍ച്ച ചെയ്തിട്ടില്ലാതെ ഒരു നൂതന കൃഷി രീതിയാണ് ഇത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുന്നു. അക്വാപോണിക്സ്‌…എന്ത് എങ്ങനെ…??

We invite news reports & videos about Agriculture.
By : Daies Idiculla (Pratichaya Web Administrator), E-mail: daies200@gmail.com, www.pratichaya.com


One Response so far.

  1. Santhosh says:

    വിജയേട്ടന്റെ പ്രൊഫൈല്‍..

    https://www.facebook.com/vk.narayanan?fref=ts


About pratichaya