banner

Sri.K.M.Mani at Pala Kudumba Sangamam

E.112

പാലാ =പാറപ്പള്ളി.,കിഴപറയാർ.,പാലാക്കാട്.,പൂവരണി മേഖലാ കമ്മിറ്റികളുടെ കുടുമ്പ സംഗമം …
സംഗമത്തിന് ആതിഥേയത്വം വഹിച്ച സജോ പൂവത്താനിയുടെ വസതിയിൽ മാണിസാർ കുടുമ്പ അംഗങ്ങളോടൊപ്പം ….പ്രധാന സദസ്സിലെ ജനങ്ങളുടെ ഇരട്ടിയോളം ജനങ്ങൾ വേദിക്ക് ഇരുവശത്തുമായി സംഗമത്തിൽ പങ്കെടുത്തത് UDF മീനച്ചിൽ പഞ്ചായത്ത് നേതാക്കളുടെ അർപ്പണ മനോഭാവമാണെന്ന് മാണിസാർ പറഞ്ഞു ….

E.113



About pratichaya