banner

ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

Thangal

ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 

തിരൂര്‍: രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രൊഫഷണലൈസ്ഡിലേക്ക് വഴിമാറിയ പുതിയ കാലത്ത് ന്യൂജനറേഷന്‍ വോട്ടുകള്‍ നന്മയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കൊടപ്പനക്കല്‍ വസതിയില്‍ ചന്ദ്രികക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വഴിപോക്കന്റെ അവസാന താവളമായാണ് പണ്ട് രാഷ്ട്രീയം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ ടാലന്റ് ആവശ്യമായി വന്നിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പ്രസക്തഭാഗം. Read more……….



About pratichaya