banner

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ തിരുമേനിയുടെ ദേഹ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ തിരുമേനിയുടെ ദേഹ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരുമലയിലെ ആശുപത്രിയില്‍ രാത്രി ഏഴരയോടെയാണ് അദ്ദേഹം കാലം ചെയ്തത്്.ആത്മീയ തേജസിന്റെ ആള്‍ രൂപമായ അജപാലകനെയാണ് ബാവാ തിരുമേനിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്്.ധ്യാനഗുരുവും മികച്ച അധ്യാപകനുമായിരുന്ന വലിയ ബാവയുടെ വേര്‍പാട് ദു:ഖത്തിലാക്കിയ സഭാ സമൂഹത്തോടുളള അനുശോചനവും പ്രാര്‍ഥനയും അറിയിക്കുന്നു.

Visit:- 

Funeral of HH Baselius Marthoma Didymus I Catholicos. Gregorian TV Live.

 



About pratichaya