banner

ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട ധീരപോരാളി – ഇ. സാദിഖലി

 1943 സെപ്തംബര്‍ 10-ന് സാമ്രാജ്യ ശക്തികളാല്‍ തൂക്കിലേറ്റപ്പെട്ട ഐ.എന്‍.എ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) ഹീറോ വക്കം അബ്ദുല്‍ഖാദര്‍ സ്വതന്ത്രരാജ്യത്തിനായി നടത്തിയ സിംഹ ഗര്‍ജ്ജന മുഴക്കമാണ് മുകളില്‍ കേട്ടത്. എനിമി ഏജന്‍സ് ഓര്‍ഡിനന്‍സ് നമ്പര്‍ 1 ഓഫ് 1943-ലെ മൂന്നാം വകുപ്പ് അനുസരിച്ചും ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) 121 എ വകുപ്പ് അനുസരിച്ചും അഞ്ചു വര്‍ഷത്തെ കഠിന തടവിനും അതിനുശേഷം തൂക്കിക്കൊല്ലാനും വിധിക്കപ്പെട്ടതിന്റെ പേരില്‍ ഈ സ്വാതന്ത്ര്യ സമര സേനാനി രക്തസാക്ഷിയാവുകയായിരുന്നു. More reading……… 


About pratichaya