banner

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ പ്രാര്‍ഥനാമന്ത്രങ്ങളില്‍ ഇന്ന് നാട്് ധന്യധന്യമാകുകയാണ്. ….

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ പ്രാര്‍ഥനാമന്ത്രങ്ങളില്‍ ഇന്ന് നാട്് ധന്യധന്യമാകുകയാണ്. കേരളീയ സമൂഹത്തിലെ നവോത്ഥാനത്തിന്റെ ദീപ ശിഖ തെളിയിച്ച അദ്ദേഹം ചൈതന്യധന്യമായ ദൈവദശകം രചിച്ചതിന്റെ ശതാബ്ദി വര്‍ഷമാണ്. അധ്യാത്മിക രംഗത്തും ഭക്തിമാര്‍ഗത്തിലും മാര്‍ഗദീപമായ ഗുരുദേവന്‍ ശിവഗിരിയിലെത്തിയ മഹാത്മാക്കളെ തന്റെ വ്യക്തിപ്രഭാവത്താല്‍ വിസ്മയപ്പിച്ചിരുന്നു. ചിന്തകനും, കവിയും, സാഹിത്യകാരനും, ആത്മീയ ചിന്തകനുമായ ഗുരുദേവന്‍ സനാതന ധര്‍മത്തിലൂന്നി കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിനുളള ആശയഖനി തന്നെ സംഭാവന ചെയ്തു. ദൈവദശകത്തിന്റെ രചനാ ശതാബ്ദി സ്മരണയില്‍ നാട് പീത സാഗരമാകുന്ന ഈ സുകൃതദിനത്തില്‍ ഗുരുദേവ പാദപ്രണാമങ്ങളോടെ – ജോസ് കെ മാണി എം.പിGuru



About pratichaya