banner

നുണ പരിശോധന റിപ്പോര്‍ട്ട് മാണിക്ക്‌ അനുകൂലം

Post Image

പ്രതിഷേധ ശയന പ്രദക്ഷിണം: യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

Post Image

യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടക്കയത്തു പ്രതിഷേധ ശയന പ്രദക്ഷിണം നടത്തുന്നു …യൂത്ത് ഫ്രെണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട്‌ ശ്രി സജി മഞ്ഞ ക്കടമ്പില്‍ ശയന പ്രദക്ഷിണം ഉദ്ഘാടനം ചെയ്തു …


ഷെയ് ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ തുംബൈ ഹോസ് പിറ്റല്‍ ദുബായ് സന്ദര്‍ശിച്ചു

ദുബായ് : യു.എ.ഇ സാംസ്‌കാരിക യുവജന സാമൂഹിക വകുപ്പ് മന്ത്രി ഷെയ് ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ തുംബൈ ഹോസ് പിറ്റല്‍ ദുബായ് സന്ദര്‍ശിച്ചു. യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ് ക്ക് സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ”Teaching Hospitals” – ന്റെ ശൃംഘല അജ് മാന്‍, ഷാര്‍ജാ, ദുബായ് , അബുദാബി,ഇന്‍ഡ്യ,ഖത്തര്‍ രാജ്യങ്ങളില്‍ സ് ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇ- യുടെ രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് […]


തുംബൈ ഹോസ് പിറ്റല്‍ ദുബായ് – ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം ഉദ് ഘാടനം ചെയ്തു.

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ  വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന  തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍  ദുബായ്  ഖിസീസില്‍ ആരംഭിച്ച തുംബൈ ഹോസ് പിറ്റലിന്റെ ഔദ്യോഗിക ഉദ് ഘാടനം  ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം നിര്‍വ്വഹിച്ചു. യു.എ.ഇ – യുടെ ആരോഗ്യ  വിദ്യാഭ്യാസ രംഗത്ത്  പ്രശസ്തമായ നിലയില്‍ സേവനം അനുഷ്ടിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന്  അംബാസിഡര്‍ പറഞ്ഞു.  തുംബൈ  ഗ്രൂപ്പ് പ്രസിഡണ്ട്   തുംബൈ മൊയ്തീന്‍, ഗള്‍ഫ്  മെഡിക്കല്‍ യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ്   പ്രൊഫസര്‍  ഗീതാ അശോക് […]


ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം

ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം ഡയസ്‌ ഇടിക്കുള (തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി) സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിെനതിരെ ജീവിതാന്ത്യം വരെ പോരാടിയ തിരുവിതാംകൂറിന്റെ ഗര്‍ജിക്കുന്ന സിംഹം വേലുത്തമ്പിദളവ 1809 ജനുവരി 11നു (െകാല്ലവര്‍ഷം 984 മകരം ഒന്ന്‌) നടത്തിയ ചരി്ത്രപസിദ്ധമായ കുണ്ടറ വിളംബരത്തിന്‌ 205 വര്‍ഷം തികഞ്ഞു. പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയ പോരാട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആേലഖനം ചെയ്യെപ്പട്ട നാമേധയമാണു “വലുത്തമ്പി ദളവ‘. ജന്മനാടിന്റെ മോചനത്തിന്‌ അക്ഷീണം പോരാടിയ ധീരേദശാഭിമാനികളുെട ചരിത്രം  തലമുറകളിേലക്കു പകേരണ്ടത്‌ […]


രാജ്യം കുടിവെള്ളത്തിന്റെ യുദ്ധമുഖത്ത്: ഇ.ടി ബഷീര്‍

Post Image

ന്യൂഡല്‍ഹി: കുടിവെള്ളം, ശുചീകരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങളുടെ ബജറ്റ് വിഹിതം കഠിനമായി വെട്ടിക്കുറച്ചിരിക്കയാണെന്നും രാജ്യത്തിന്റെയോ ജനങ്ങളുടെയോ കാര്യത്തില്‍ സര്‍ക്കാറിന് യാതൊരുവിധ ഗൗരവവും ആത്മാര്‍ത്ഥതയുമില്ലെന്നതിനു മതിയായ തെളിവാണ് ഇതെന്നും മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. കുടിവെള്ള ശുചീകരണ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബഷീര്‍. ദേശീയ കുടിവെള്ള പദ്ധതിയുടെ പദ്ധതി വിഹിതത്തില്‍ 4326.46 കോടി രൂപയും സ്വഛ് ഭാരത് പദ്ധതിയില്‍ 2,75,348.81 ലക്ഷവും വിവിധ സംസ്ഥാനങ്ങളിലായി ചെലവഴിക്കാതെ ബാക്കിയായത് എന്ത് കൊണ്ടാണെന്ന് […]


ചെറിയ വീടുകള്‍ക്ക് ഇനി നികുതി ഇല്ല

Post Image

തിരുവനന്തപുരം: ചെറിയ വീടുകള്‍ക്ക് ഇനിമേല്‍ നികുതി ഈടാക്കേണ്ടതില്ലെന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം. 660 ചതുരശ്രയടി വരെ തറ വിസ്തീര്‍ണമുള്ള എല്ലാവീടുകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കണമെന്നത് കൂടി പരിഗണിച്ചാണ് 660 ചതുരശ്രയടി വിസ്തീര്‍ണം എന്ന മാനദണ്ഡം നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.   മന്ത്രിസഭയുടെ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് […]


യൂത്ത് ഫ്രെണ്ട് സമര മുഖത്തേക്ക് ….

Post Image

വികസനത്തിനായി ഒന്നിക്കുക ….കെ.എം. മാണി

Post Image

ഏറ്റുമാനൂര്‍ ശുദ്ധജല ക്ഷാമത്തിന് പരിഹാരം

Post Image