banner

മംഗളം ദിനപത്രത്തിന്റെ രജത ജൂബിലി ആഘോഷ സമാപന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍.

Post Image

ജനകീയവും നിഷ്പക്ഷവുമായ മാധ്യമ ധര്‍മത്തിന്റെ ഉദാത്ത മാതൃകയായ മംഗളം ദിനപത്രത്തിന്റെ രജത ജൂബിലി ആഘോഷ സമാപന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ ശനിയാഴ്ച്ച രാത്രി ഉദ്ഘാടനം ചെയ്തപ്പോള്‍.


ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍ ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി  സന്ദര്‍ശിച്ചു  

അജ്മാന്‍ : ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍  ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി  സന്ദര്‍ശിച്ചു.  തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ അജ്മാന്‍ കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന  ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി യുമായി സഹകരിച്ച്  പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതാ ചര്‍ച്ചകള്‍ക്കാണ്  ഡച്ച് ഹെല്‍ത്ത്കെയര്‍  ഉദ്യോഗസ്ഥര്‍ എത്തിയത് . ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പരിശീലന പദ്ധതിയും ഗവേഷണവും സംയുക്തമായി നടത്തുന്നത് സംബന്ധിച്ച്  ഡച്ച് മന്ത്രാലയം സാമ്പത്തിക കാര്യ വകുപ്പ്  സഹമന്ത്രി മാര്‍ട്ടിന്‍ ക്യാംപ്സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘവുമായി സര്‍വകലാശാലയുടെ […]


തുംബൈ ഹോസ്പിറ്റല്‍ ദുബായ് മാതൃദിനം പ്രോഗ്രാം – മെയ്‌ 2

Post Image

ദുബായ് : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദുബായ് അല്‍ ഖിസീസില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഹോസ്പിറ്റലില്‍ മെയ്‌ രണ്ടിന് മാതൃദിനം പ്രോഗ്രാം വിപുലമായി സംഘടിപ്പിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മാതൃദിനം പ്രോഗ്രാമില്‍ പങ്കെടുക്കുന്ന അമ്മമാര്‍ക്ക് ശിശു പരിപാലനം, ഗര്‍ഭകാലപരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത്കെയര്‍ ഡിവിഷന്‍ ഡയറക്ടര്‍ അക്ബര്‍ മൊയ്തീന്‍ അറിയിച്ചു. മാതൃദിനം പ്രോഗ്രാമിനോടനുബന്ധിച്ച് sunshine face, beautiful hair and […]


പുതിയ തലമുറയിലേക്ക് ഭാരതീയ പൈതൃകം പകര്‍ന്നു നല്‍കുന്നതായിരിക്കണം സംഘടനകള്‍: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

വിയന്ന: സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിദേശത്തു വളര്‍ന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഭാരതീയ പൈതൃകം പകര്‍ന്നു നല്‍കുന്നതായിരിക്കണം പ്രവാസി സംഘടനകളുടെ പ്രധാന ദൗത്യംമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. വിയന്ന സ്റ്റാറ്റ് ലൗ പാരീഷ് ഹാളില്‍ പ്രഥമ പി. എം എഫ് കുടുംബ സംഗമം ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂജ്യ സ്വാമി. സെമിനാറുകളും, പാര്‍ട്ടികളും നടത്തുന്നതിലല്ല മറിച്ച്, നല്ല മലയാള പൈതൃകം […]


പ്രവാസി-കേരള കൃഷി വികാസ് പദ്ധതി പ്രചരണവുമായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ഷാര്‍ജയില്‍

പ്രവാസി-കേരള കൃഷി വികാസ് പദ്ധതി പ്രചരണവുമായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ഷാര്‍ജയില്‍ ഷാര്‍ജ: ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.വൈ.എ.റഹീം ധനകാര്യമന്ത്രി കെ.എം.മാണിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി-കേരള കൃഷി വികാസ് പദ്ധതിയുടെ ആദ്യപടിയായി കോട്ടയം ജില്ലയില്‍ 1000 ഹെക്ടര്‍ സ്‌ഥലത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി പറഞ്ഞു. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവാസി സ്വയംതൊഴില്‍ സംരംഭകരുടെ ചുമതലയില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പ്രവാസി […]


ജോസ് കെ മാണിക്ക് പറയാനുള്ളത് (Video). ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജോസ് കെ മാണി എം.പി

ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജോസ് കെ മാണി എം.പി………..!ജോസ് കെ മാണിക്ക് പറയാനുള്ളത്.


തെങ്ങ് തന്നെ തെങ്ങിന് വളം – സിസിലി ഏബ്രഹാം

Post Image

മണ്ണില്‍നിന്ന് ധാതുലവണപോഷകങ്ങള്‍ വലിച്ചെടുത്ത് ഓരോ സസ്യഭാഗങ്ങളിലായി സൂക്ഷിക്കുന്ന വൃക്ഷവിളയാണ് തെങ്ങ്. ഇതനുസരിച്ച് തോട്ടത്തില്‍നിന്ന് ധാരാളം മൂലകങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുണ്ട്. ക്രമേണ മണ്ണിന് മൂലകശോഷണം സംഭവിക്കുക സ്വാഭാവികം. തെങ്ങിന്റെ ഉത്പാദനക്ഷമത കൂടുന്തോറും നീക്കം ചെയ്യുന്ന മൂലകങ്ങളുടെ തോതും വര്‍ദ്ധിക്കും. അതിനാല്‍ തെങ്ങിന്റെ ഓരോ ഭാഗത്തും അടങ്ങിയിരിക്കുന്ന മൂലകങ്ങളെക്കുറിച്ചും ഒരു തെങ്ങ് നീക്കം ചെയ്യുന്ന മൂലകങ്ങളുടെ ശരാശരി അളവും അറിഞ്ഞിരിക്കുക പ്രയോജനപ്രദമാണ്. കൊഴിഞ്ഞുവീഴുന്ന ഓല, മടല്‍, ക്ലാഞ്ഞില്‍ എന്നിവ പരിശോധിച്ചാല്‍ ഓല നൈട്രജന്റെയും മടല്‍ പൊട്ടാഷ്, സോഡിയം, കാല്‍സിയം, മഗ്‌നീഷ്യം, […]


വിഷുവിനു വെള്ളരിയുമായി …………

Post Image

ഹര്‍ത്താല്‍ ഭരണഘടന വിരുദ്ധമാണ് – വി.ഡി സതീശന്‍

Post Image

ഹര്‍ത്താലിനെതിരെ വി.ഡി സതീശന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്. ഹര്‍ത്താല്‍ ഭരണഘടന വിരുദ്ധമാണ്.  http://www.mediaonetv.in/news/53295/sun-04122015-1324


ജോസ് K മാണി വെല്ലുവിളിക്കുന്നു …

Post Image