banner

ശ്രീ. തോമസ്സ് ഉണ്ണിയാടന്‍ – ചീഫ് വിപ്പ്

Post Image

പിസി ജോര്‍ജ് ഉയര്‍ത്തികൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും ശുദ്ധ അസംബന്ധവുമാണ്.

Post Image

ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.

Post Image

ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. പിസി ജോര്‍ജ് ഉയര്‍ത്തികൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും ശുദ്ധ അസംബന്ധവുമാണ്. പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ ആരോപണങ്ങള്‍ അടങ്ങിയ കത്ത്് യുഡിഎഫ് തള്ളിയതോടെ പുതിയ കള്ളക്കഥകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഞാന്‍ ജോര്‍ജിനെ വെല്ലുവിളിക്കുന്നു. ഇത് സംബന്ധിച്ച ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സിബിഐയോ അതിന് മുകളില്‍ എതെങ്കിലും ഏജന്‍സിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ആട് ഇലകടിക്കും പോലെയാണ് ജോര്‍ജിന്റെ ആരോപണങ്ങള്‍. വ്യക്തിഹത്യയ്ക്കായി അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമ […]


മെഡിക്കല്‍ സിമുലേഷന്‍ ഒളിംപിക്സ്

മെഡിക്കല്‍ സിമുലേഷന്‍ ഒളിംപിക്സ് അജ്മാന്‍ : യു.എ.ഇ – ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അജ്മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി അഡ്വാന്‍സ് ഡ് സിമുലേഷന്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഥമ മെഡിക്കല്‍ സിമുലേഷന്‍ ഒളിംപിക്സില്‍ ഗള്‍ഫ്‌ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അജ്മാന്‍ ടീം വിജയിച്ചു. ‘Recent Trends in Clinical Skills and Medical Simulation’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കോണ്‍ഫറന്‍സിനോടനുബന്ദിച്ച് നടന്ന ഒളിംപിക്സില്‍ ദേശീയ ആംബുലന്‍സ് […]


നായര്‍ സാബിന്റെ കൃഷി വിശേഷങ്ങള്‍

Post Image

ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് ധിഷണാശാലിയായ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭാരതത്തിന് പകര്‍ന്നുതന്ന മുദ്രാവാക്യം. ജവാനും കിസാനും നമസ്‌കാരം അര്‍ഹിക്കുന്നവരാണ്, തര്‍ക്കമില്ല. എന്നാല്‍, സൈനികന്റെയും കര്‍ഷകന്റെയും….http://goo.gl/4Ye2SR  


പി.വി ഗംഗാധരന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി

Post Image

ന്യൂയോര്‍ക്ക്: പി.വി ഗംഗാധരനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ രക്ഷാധികാരിയായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. പ്രമുഖ ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണ് പി.വി. ഗംഗാധരൻ. 1945 ആഗസ്റ്റ് 8നു് പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എ.ഐ.സി.സി മെംബറുമായിരുന്ന പരേതനായ ഇ.വി സ്വാമിയുടെയും മാധവിയുടെയും മകനായി ജനനം. ആഴ്ചവട്ടം സ്ക്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് മദ്രാസിലെ ഒരു സ്വകാര്യ കോളേജില്‍ നിന്നു് ആട്ടോമൊബൈല്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്മെന്റില്‍ ഡിപ്ലോമ. […]


ജീവിത തിരക്കുകളില്‍ നിന്നും കാര്‍ഷികരംഗത്തേക്ക്

Post Image

ജീവിത തിരക്കുകളില്‍ കാര്‍ഷികരംഗത്തേക്ക് കടക്കാന്‍ പലരും ശ്രമിക്കാറില്ല. സൗദിയില്‍ അറബിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആലപ്പുഴ വെള്ളക്കിണര്‍ ഹുസൈനിന്റെയും ലരീമിന്റെയും മകന്‍ അസ്ഹര്‍… read more.. http://goo.gl/7YhrwG


രാഷ്ട്ര ദീപിക കര്‍ഷകന്‍ ഏപ്രില്‍ ലക്കം… കൃഷി ഗ്രൂപ്പിനെക്കുറിച്ച്‌

Post Image

ചവിട്ടപെട്ടവര്‍ ഉയര്‍ത്തപ്പെടും.,അതൊരു ലോക നീതിയാണ് ..മാണിസാറിനെതിരെ UDF ല്‍ നിന്നുവരെ ഗൂഡാലോചന നടന്നു.

Post Image

ചവിട്ടപെട്ടവര്‍ ഉയര്‍ത്തപ്പെടും.,അതൊരു ലോക നീതിയാണ് ..മാണിസാറിനെതിരെ UDF ല്‍ നിന്നുവരെ ഗൂഡാലോചന നടന്നു. പക്ഷെ അദേഹത്തിന്റെ കഴിവുകള്‍ അംഗീകരിക്കുവാന്‍ ഡല്‍ഹിക്ക് കഴിഞ്ഞു …മാണിസാറിന് വിജയാശംസകള്‍ …


പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

Post Image

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും ഡാലസ്: ‘ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു ഭാതത്തു താമസിച്ചാലും പ്രവാസി മലയാളി’യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ദിവസവും നൂറുകണക്കിന് ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന […]